സോഷ്യൽ മീഡിയ ട്രെൻഡുകൾ പലപ്പോഴും വ്യക്തിജീവിതവും പൊതുജീവിതവും തമ്മിലുള്ള അതിർവരമ്പുകൾക്ക് മങ്ങൽ ഏൽപ്പിക്കാറുണ്ട്. ഇതിനുദാഹരണമാണ് അടുത്തിടെ നടന്ന ഒരു സംഭവം. ദമ്പതികൾ തങ്ങളുടെ ആദ്യ രാത്രി അല്ലെങ്കിൽ സുഹാഗ്രത്തിന്റെ ദൃശ്യങ്ങൾ പകർത്തിയിരിക്കുകയാണ്. ഇതിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. സംഗതി വൈറലായതോടെ അത് വ്യാപകമായ ആശങ്കയ്ക്കും നിയമപരമായ പരിശോധനയ്ക്കും കാരണമായിട്ടുണ്ട്. സ്വകാര്യത, സമ്മതം, നിയമസാധുത എന്നിവയെക്കുറിച്ച് ഗുരുതരമായ ആശങ്കകളാണ് വീഡിയോ ഉയർത്തുന്നത്. നവദമ്പതികൾ തന്നെ റെക്കോർഡ് ചെയ്‌ത വീഡിയോ സ്വകാര്യ ഉപയോഗത്തിന് വേണ്ടിയുള്ളതാണെന്നാണ് റിപ്പോർട്ട്. എന്നാൽ ദൃശ്യങ്ങൾ പകർത്തുന്നതിനിടയിൽ Read More…
Tag: Bedroom
കിടപ്പുമുറി കൈയടക്കി കാളയും പശുവും! അഭയം തേടി 2 മണിക്കൂര്‍ യുവതി അലമാരയിൽ; വീഡിയോ
ഫരീദാബാദിലെ ദാബുവ കോളനിയിൽ നിന്നും പുറത്തുവരുന്ന ഒരു വിചിത്ര സംഭവത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്നത്. അപ്രതീക്ഷിതമായി കിടപ്പുമുറിയിലേക്ക് ഒരു പശുവും കാളയും അതിക്രമിച്ചു കയറിയതിനെ തുടർന്ന് ജീവൻ ഭയന്ന്, സഹായം എത്തുന്നതുവരെ ഒരു യുവതി ഏകദേശം രണ്ട് മണിക്കൂർ ഒരു അലമാരയിൽ അഭയംതേടി. ബുധനാഴ്ച രാവിലെയാണ് സംഭവം. റിപ്പോർട്ടുകൾ പ്രകാരം സപ്ന സാഹു എന്ന യുവതി വീട്ടിൽ പ്രാർത്ഥന നടത്തുകയായിരുന്നു. കുട്ടികൾ അമ്മായിയുടെ വീട്ടിൽ പോയിരുന്നു. പെട്ടെന്ന്, ഒരു പശു നേരെ അവരുടെ കിടപ്പുമുറിയിലേക്ക് Read More…


