Lifestyle

നന്നായി ഉറങ്ങാൻ കഴിയുന്നില്ലേ? വില്ലൻ കിടപ്പുമുറിയാകാം; ഇങ്ങനെ ഒന്ന് ചെയ്തനോക്കൂ…

ഉറക്കമില്ലായ്മ പലപ്പോഴും ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്നതാണ്. കൃത്യമായ ഉറക്കം ശാരീരിക മാനസികാരോഗ്യത്തിന് അത്യാവശ്യമാണ്. ശരീരത്തിനും മനസ്സിനും ഊര്‍ജ്ജം വര്‍ദ്ദിപ്പിക്കുന്നതിന് വേണ്ടി നല്ല ഉറക്കം അത്യാവശ്യമാണ്. കിടപ്പുമുറി എങ്ങനെ ഒരുക്കിയിരിക്കുന്നു എന്നതും ഉറക്കത്തെ സ്വാധീനിക്കുന്നുണ്ട്. അത്തരം ഒരു അന്തരീക്ഷം കിടപ്പുമുറിയില്‍ ഉണ്ടാവേണ്ടതും നല്ല ഉറക്കത്തിന് അനിവാര്യമാണ്. ഉറക്കം മെച്ചപ്പെടുത്താന്‍ കിടപ്പുമുറിയില്‍ ഇക്കാര്യങ്ങളും ശ്രദ്ധിയ്ക്കാം….. സന്തോഷം നല്‍കുന്ന അന്തരീക്ഷം സൃഷ്ടിക്കാം – കുടുംബാംഗങ്ങളുടെയോ കുട്ടികളുടെയോ സുഹൃത്തുക്കളുടെയോ ചിത്രങ്ങള്‍ കിടപ്പുമുറിയില്‍ ഉള്‍പ്പെടുത്തുന്നത് മനസ്സിന് സന്തോഷം നല്‍കാന്‍ സഹായിക്കും. ജീവിതത്തില്‍ ഏറ്റവും സന്തോഷം Read More…