Lifestyle

വിരലുകള്‍ സുന്ദരമാക്കണോ… ഇതാ ചില മാര്‍ഗങ്ങള്‍

മുഖവും മുടിയുമൊക്കെ സുന്ദരമായി വെയ്ക്കുമെങ്കിലും കൈയും വിരലുകളും പെണ്‍കുട്ടികളില്‍ പലരും വലിയ ശ്രദ്ധ കൊടുക്കാറില്ല. എന്നാല്‍ അറിഞ്ഞോളൂ ഒരു പെണ്‍കുട്ടിയെ ശ്രദ്ധിക്കുമ്പോള്‍ മറ്റുള്ളവര്‍ പ്രത്യേകിച്ച് ആണ്‍കുട്ടികള്‍ പെട്ടെന്ന് കൈവിരലുകളും കാല്‍ വിരലുകളും ശ്രദ്ധിക്കും. അതെന്തുമാകട്ടെ, നിങ്ങളുടെ കൈകളും നഖവുമൊക്കെ സുന്ദരമായി വയ്ക്കാന്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി. നമ്മള്‍ ശരീരം സദാ വൃത്തിയായി സൂക്ഷിക്കാറുണ്ടെങ്കിലും നഖങ്ങളുടെ കാര്യത്തില്‍ ഈ ശ്രദ്ധ പലപ്പോഴും കാണാറില്ല. വിരലുകളുടേയും നഖങ്ങളുടേയും ആരോഗ്യവും അഴകും നമ്മുടെ വ്യക്തിത്വത്തിന്റെ ഭാഗം തന്നെയാണ്. കടുത്ത സൂര്യപ്രകാശത്തില്‍ Read More…