ആര്‍ട്ട്ഫീഷ്യല്‍ ഇന്റലിജന്റ്സ് രൂപം നല്കിയ കൃത്രിമമോഡലുകളുടെ സൗന്ദര്യമത്സരത്തില്‍ ആദ്യ പത്തില്‍ എത്തിയ സുന്ദരികളുടെ പട്ടികയില്‍ ഇന്ത്യയുടെ പ്രതിനിധിയായ സാറ ശതാവരിയും. ഫാന്‍വ്യൂ എഐ സൃഷ്ടിച്ച മോഡലുകള്‍ക്കായുള്ള ലോകത്തിലെ ആദ്യത്തെ സൗന്ദര്യമത്സരത്തില്‍ പങ്കെടുക്കുന്ന സാറയുടെ സൃഷ്ടാവ് പിസിഒഎസ് ആന്റ് ഡിപ്രഷന് വാരിയേഴ്സാണ്. ഭക്ഷണപ്രിയ, യാത്രാ-ഫാഷന്‍ പ്രേമി എന്നാണ് ഡിജിറ്റല്‍ മോഡലിന് നല്‍കിയിട്ടുള്ള ബയോ. ആരോഗ്യം, കരിയര്‍ വികസനം, ഏറ്റവും പുതിയ ഫാഷന്‍ ട്രെന്‍ഡുകള്‍ എന്നിവയെക്കുറിച്ചുള്ള തന്റെ ഉള്‍ക്കാഴ്ചകള്‍ പങ്കിട്ടുകൊണ്ട് ‘വ്യക്തികളെ അവരുടെ മികച്ച ജീവിതം നയിക്കാന്‍ പ്രാപ്തരാക്കുക’ എന്നതാണ് Read More…