Celebrity

ഇതാണ് കേള്‍ക്കാന്‍ കാതോര്‍ത്തിരുന്ന ആ സൗന്ദര്യ രഹസ്യം; വെളിപ്പെടുത്തലുമായി ഐശ്വര്യ റായ്‌

ഇന്ത്യയിലെ സൗന്ദര്യ റാണി. നമ്മുടെ സൗന്ദര്യ സങ്കല്‍പ്പത്തിന് ഒരു പര്യായം മാത്രമാണ് ഉള്ളത്. അതേ ഐശ്വര്യ റായി തന്നെ . എന്നാല്‍ ഐശ്വര്യയ്ക്ക് പ്രായം 51 ആയി എന്നാല്‍ സൗന്ദര്യത്തിന് ഒരു മങ്ങലും ഏറ്റട്ടില്ല. പലപ്പോഴും ഐശ്വര്യ റായിയുടെ സൗന്ദര്യം കണ്ട് നിങ്ങള്‍ ചിന്തിച്ചട്ടുണ്ടാകാം എങ്ങനെ ഈ പ്രായത്തിലും സൗന്ദര്യം സംരക്ഷിക്കുന്നതെന്ന്. ഇപ്പോള്‍ തന്റെ സൗന്ദര്യ പരിപാലനത്തിന്റെ രഹസ്യം പങ്കുവച്ചിരിക്കുകയാണ് ഐശ്വര്യ. യു കെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ വെളിപ്പെടുത്തല്‍. ജലാംശം Read More…

Lifestyle

മനോഹരമായ ചര്‍മം ലഭിക്കണോ? എന്നാല്‍ ഇങ്ങനെ ചെയ്യാന്‍ മറക്കരുത്

സുന്ദര ചര്‍മം എല്ലാവരുടെയും മോഹമാണ്. ചര്‍മ സംരക്ഷണത്തിനായി പല കാര്യങ്ങളും പരീക്ഷിക്കാറുമുണ്ട്. ആയുര്‍വേദം നിഷ്‌കര്‍ഷിക്കുന്ന പല ചര്‍മ സംരക്ഷണ മാര്‍ഗങ്ങളുണ്ട്. എന്നാല്‍ പലപ്പോഴും നമ്മള്‍ കെമിക്കലുകളുടെ പുറകെയാണ് പോകാറുള്ളത്. വിപണയില്‍ ലഭ്യമാകുന്ന ക്രീമുകളൊക്കെ പുരട്ടാറുമുണ്ട് . ഒരോ ബ്രാന്‍ഡും മാറി മാറി പരീക്ഷിക്കാറുണ്ട്. എന്നാല്‍ ചര്‍മത്തില്‍ ഒരു ബ്രാന്‍ഡിന്റെ ക്രീമുപയോഗിച്ചതിന് ഫലം ലഭിക്കണമെങ്കില്‍ ഏതാണ്ട് രണ്ട് മൂന്ന് മാസമെങ്കിലും എടുക്കും. രാവിലെയും രാത്രിയും മോസ്ചുറൈസുകള്‍ ഉപയോഗിക്കുക. ഈര്‍പ്പമുള്ള ചര്‍മം വളരെ നല്ലതാണ്. രാത്രി മോസ്ചുറൈസ് ചെയ്യുമ്പോള്‍ ദിവസം Read More…