ഹോട്ടലിൽ മുറിയില്‍ ഭർത്താവ് മറ്റൊരു സ്ത്രീയുമായി സമാഗമം നടത്തുന്നുണ്ടെന്ന് വിവരം ലഭിച്ചതിനെത്തുടർന്ന്, അവിടേക്ക് ഇരച്ചെത്തിയ ഭാര്യ അയാളെ കയ്യോടെ പിടികൂടിയ ശേഷം ചെരുപ്പ് കൊണ്ട് അടിച്ച് വലിയ ബഹളമുണ്ടാക്കി. ഒരു ബന്ധുവിനൊപ്പമാണ് ഭാര്യ അവിടെ എത്തിയത്. ഉത്തർപ്രദേശിലെ അമ്രോഹയിൽ നിന്നുള്ള ഒരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ഒരു ഒയോ (OYO) ഹോട്ടൽ റൂമിനുള്ളിൽ വെച്ച് ഭർത്താവിനെ ഭാര്യ മർദ്ദിക്കുന്ന ദൃശ്യങ്ങളാണ് ഇതിലുള്ളത്. റിപ്പോർട്ടുകൾ പ്രകാരം, തിങ്കളാഴ്ച ഹൈവേ 9 ന് സമീപമുള്ള ഡിദൗലി പോലീസ് സ്റ്റേഷൻ Read More…
Tag: Beat
പൈപ്പ് കൊണ്ട് പിതാവിനെ ക്രൂരമായി മർദിച്ച് മകൻ, വടി കൊണ്ടടിച്ച് മരുമകളും; പൊലീസ് കസ്റ്റഡിയിൽ
അടൂര്‍: വയോധികനെ ക്രൂരമായി മര്‍ദിച്ച മകനും മരുമകളും പോലീസ് കസ്‌റ്റഡിയില്‍. പറക്കോട് തളിയാട്ട് കോണത്ത്(ദേവനിലയം) വീട്ടില്‍ തങ്കപ്പ(66)നാണ് മര്‍ദനമേറ്റത്. ഇദ്ദേഹത്തെ മര്‍ദിച്ച മകന്‍ സിജി(42), ഭാര്യ സൗമ്യ(38) എന്നിവരെയാണ് അറസ്‌റ്റ് ചെയ്‌തത്. കഴിഞ്ഞ 20ന് ഉച്ചയ്‌ക്കു രണ്ടിനായിരുന്നു സംഭവം. തങ്കപ്പനെ മര്‍ദിക്കുന്ന ദൃശ്യം സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. മകനും മരുമകളും താമസിക്കുന്ന വീട്ടില്‍ വച്ചാണ് സംഭവം. തങ്കപ്പന്‍ വേറെയാണ് താമസം. മകന്റെ വീട്ടിലേക്കെത്തിയപ്പോഴായിരുന്നു മകനും മരുമകളും ചേര്‍ന്ന് മര്‍ദിച്ചത്. വയോധികനെ മര്‍ദിക്കുന്ന ദൃശ്യം സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചു. Read More…
വിദ്യാർത്ഥിയെ അതിക്രൂരമായി മർദ്ദിച്ച് അധ്യാപകൻ: വീഡിയോ വൈറല്‍, പരക്കെ വിമർശനം
ക്ലാസ്സ് റൂമിൽ വെച്ച് ഒരു അധ്യാപകൻ തന്റെ ഒരു വിദ്യാർത്ഥിയെ അതിക്രൂരമായി മർദിക്കുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ കടുത്ത അസ്വസ്ഥത ഉളവാക്കുന്നത്. വീഡിയോ വൈറലായതോടെ അധ്യാപകനെതിരെ കടുത്ത ജനാരോഷമാണ് ഉയർന്നുകൊണ്ടിരിക്കുന്നത്.പലരും അധ്യാപകന്റെ പ്രവൃത്തിയെ അപലപിക്കുകയും ഇയാൾക്കെതിരെ കർശന നടപടി എടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ദൃശ്യങ്ങൾ പുറത്തുവന്നതോടെ വിദ്യാർത്ഥികളുടെ സുരക്ഷയെക്കുറിച്ചും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകരുടെ പങ്കിനെക്കുറിച്ചുമുള്ള നിരവധി ചർച്ചകളും ഉടലെടുത്തു. അധ്യാപകനെതിരെ നടപടി ആവശ്യപ്പെട്ട് ഉത്തർപ്രദേശ് പോലീസിനെ ടാഗ് ചെയ്തുകൊണ്ട് @Pritam Kumar Bauddh എന്ന എക്സ് Read More…



