Oddly News Wild Nature

ഭീമൻ കരടിയെ കൊഞ്ചിച്ച് സ്പൂണില്‍ ഭക്ഷണം നൽകുന്ന യുവാവ്: വീഡിയോ കണ്ട് അമ്പരന്ന് നെറ്റിസൺസ്

ഒരു ഭീമൻ കരടിക്ക് ഒരു ചെറിയ സ്പൂണിൽ ഭക്ഷണം നൽകുന്ന യുവാവിന്റെ വിചിത്ര ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഞെട്ടൽ സൃഷ്ടിക്കുന്നത്. @Nature Is Amazing എന്ന എക്സ് അക്കൗണ്ടാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വീഡിയോയിൽ യുവാവ് കരടിക്ക് ഭക്ഷണം നൽകുക മാത്രമല്ല, ഇടയ്ക്കിടെ അതിനെ ചുംബിക്കുന്നതടക്കമുള്ള അസാധാരണമായ ഇടപെടൽ ആണ് കാണിക്കുന്നത്. 298,000-ലധികം കാഴ്‌ചകൾ നേടിയ വീഡിയോ സോഷ്യൽ മീഡിയ ഉപയോക്താക്കളെ ഒരേസമയം അത്ഭുതപ്പെടുത്തുകയും ആശങ്കയിലാഴ്ത്തുകയും ചെയ്‌തു. സംഭവത്തിന്റെ കൃത്യമായ സ്ഥലവും സമയവും പരിശോധിച്ചിട്ടില്ലെങ്കിലും, വീഡിയോയിലെ ആൾ Read More…

Oddly News

വിറക് ശേഖരിക്കാൻ പോയ അച്ഛന്റെയും മകന്റെയും ജീവനെടുത്ത് ഭീമൻ കരടി: ഗുരുതരപരുക്കുകളോടെ രക്ഷപ്പെട്ട് ഫോറസ്റ്റ് ഗാർഡ്

ഛത്തീസ്ഗഡിലെ കാങ്കർ ജില്ലയിൽ നിന്നും പുറത്തുവരുന്ന അതിദാരുണ വാർത്തയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ഞെട്ടൽ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. വിറക് ശേഖരിക്കാൻ വനത്തിലേക്ക് പോയ അച്ഛനെയും മകനെയും രോഷാകുലനായ ഒരു കരടി ആക്രമിച്ചു കൊലപെടുത്തിയ വാർത്തയാണിത്. ശുക്‌ലാൽ ദാരോ (45), അജ്ജു കുരേതി (22) എന്നിവരാണ് ശനിയാഴ്ച കരടി ആക്രമണത്തിൽ കൊല്ലപ്പെട്ടത്. സംസ്ഥാനത്തെ ഡോംഗർകട്ട ഗ്രാമത്തിനടുത്തുള്ള ജയിൽങ്കസ എന്ന കുന്നിൻ മുകളിലെ വനത്തിൽ നിന്നാണ് സംഭവം റിപ്പോർട്ട് ചെയ്തത്. കരടിയുടെ ആക്രമണത്തിൽ മകൻ സംഭവസ്ഥലത്ത് തന്നെ മരണപ്പെടുകയായിരുന്നു. അച്ഛൻദാരോ ആശുപത്രിയിലേക്ക് Read More…

Oddly News

വിശന്നപ്പോള്‍ കരടി ബാര്‍ബിക്യൂ പാര്‍ട്ടിയില്‍ കയറി ബര്‍ഗറും കോക്കും കഴിച്ചു തീര്‍ത്തു…!!

ടെന്നീസില്‍ നല്ല രീതിയില്‍ നടന്ന ഒരു ബാര്‍ബിക്യൂ പാര്‍ട്ടി അകാലചരമം പ്രാപിക്കാന്‍ ഒരു കരടി കാരണമായി. പാര്‍ട്ടിയില്‍ കൊണ്ടുവെച്ച 10 ബര്‍ഗറുകളും ഒരു ഡയറ്റ് കോക്കും കരടി കഴിച്ചു തീര്‍ക്കുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെയ്ക്കപ്പെട്ടിട്ടുണ്ട്. ഗാറ്റ്ലിന്‍ബര്‍ഗിലെ ഒരു വീട്ടുമുറ്റത്ത് അരങ്ങേറിയ സംഭവത്തിന്റെ വീഡിയോ ടിക്‌ടോക് ഉപയോക്താവ് മെല്‍മെല്‍7197 എന്നയാള്‍ സാമൂഹ്യമാധ്യമത്തില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. കരടി ഗ്രില്ലിന്റെ മൂടി ഉയര്‍ത്തി അകത്ത് പാചകം ചെയ്തു വെച്ചിരിക്കുന്ന 10 ബര്‍ഗറുകള്‍ എടുത്തു തിന്നുന്നതും കോക്ക് കുടിക്കുന്നതുമാണ് വീഡിയോയിലുള്ളത്. ബ്രൂയിന്‍ Read More…

Oddly News

കരടിയുമായുള്ള ഏറ്റുമുട്ടലില്‍ നായ ഇടുങ്ങിയ വിടവിലൂടെ 40 അടി താഴ്ചയിലേക്ക് വീണു; മൂന്ന് ദിവസം കഴിഞ്ഞ് രക്ഷപ്പെടുത്തി

കരടിയുമായുള്ള ഏറ്റുമുട്ടലിനെ തുടര്‍ന്ന് ഇടുങ്ങിയ ദ്വാരത്തിലൂടെ 40 അടി താഴ്ചയിലേക്ക് വീണ നായയെ മൂന്ന് ദിവസത്തിന് ശേഷം രക്ഷപ്പെടുത്തി. ടെന്നീസില്‍ നടന്ന സംഭവത്തില്‍ 200 പൗണ്ടുള്ള ഒരു കരടിയുമായുള്ള ഏറ്റുമുട്ടലിനെ തുടര്‍ന്നായിരുന്നു നായ ഗുഹയ്ക്കകത്തേക്ക് വീണുപോയത്. തുടര്‍ന്ന് ടെന്നീസിലെ രക്ഷാപ്രവര്‍ത്തകര്‍ എത്തി ഗുഹയിലേക്ക് ഇറങ്ങി നായയെ രക്ഷിച്ചു. നായ 40 അടി താഴ്ചയുള്ള ഗുഹയില്‍ വീണെന്ന് രക്ഷാപ്രവര്‍ത്തകരെ വിളിച്ചറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഇവിടെയെത്തിയ രക്ഷാ പ്രവര്‍ത്തകര്‍ ഇറങ്ങിയെങ്കിലും നായയ്‌ക്കൊപ്പം ഒരു കരടിയെക്കൂടി കണ്ടതിനാല്‍ പെട്ടെന്ന് പുറത്തിറങ്ങുകയായിരുന്നു. പിന്നീട് കരടി Read More…