ഐപിഎല്ലില്‍ പുതിയ സീസണ്‍ തുടങ്ങാന്‍ മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ ബാംഗ്‌ളൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് ആരാധകര്‍ക്ക് അക്ഷമ നല്‍കിക്കൊണ്ട് ഓസ്‌ട്രേലിയന്‍ താരം ഗ്‌ളെന്‍ മാക്‌സ്‌വെല്ലിന്റെ മിന്നും പ്രകടനം. ബിഗ്ബാഷ് ലീഗില്‍ മെല്‍ബന്‍ സ്റ്റാര്‍സിന് വേണ്ടി മൂന്ന് വിക്കറ്റും 18 പന്തുകളില്‍ 35 റണ്‍സും നേടിയ മാക്‌സ്‌വെല്‍ നാലു കൂറ്റന്‍ സിക്‌സറുകളും പായിച്ചത് ആര്‍സിബി ആരാധകര്‍ക്ക് വലിയ പ്രതീക്ഷയാകുകയാണ്. ബിഗ് ബാഷ് ലീഗിലെ 17-ാം മത്സരത്തില്‍ ഹൊബാര്‍ട്ട് ഹരികെയ്നിനെതിരെയായിരുന്നു പന്തുകൊണ്ടും ബാറ്റുകൊണ്ടും മാക്‌സ്‌വെല്‍ തകര്‍ത്തത്. ടീമിനെ താരം ഏഴ് Read More…