സൈന്യത്തെയും സാങ്കേതികവിദ്യയെയും ഒരുമിപ്പിച്ച് വരുംകാലത്തിന്റെ യുദ്ധതന്ത്രം വികസിപ്പിച്ചെടുക്കുകയാണ് ചൈന. ഭാവിയില്‍ ആള്‍നാശം കുറച്ച് പകരം റോബോട്ട് സൈന്യത്തെ വിന്യസിപ്പിക്കാന്‍ കഴിയുന്ന ഏറ്റവും പുതിയ സംവിധാനം വികസിപ്പിച്ചെടുത്തതായിട്ടാണ് അവകാശവാദം. ഇതിന്റെ ആദ്യ പടിയായി യുദ്ധഭൂമിയില്‍ സുരക്ഷിതവും വിശ്വസനീയവുമായ ഡേറ്റാ കൈമാറ്റത്തിനായി ലോകത്തിലെ ആദ്യത്തെ മൊബൈല്‍ 5ജി ബേസ് സ്റ്റേഷന്‍ അനാച്ഛാദനം ചെയ്തതായി സൗത്ത് ചൈന മോര്‍ണിംഗ് റിപ്പോര്‍ട്ട് ചെയ്യുന്നു. ചൈന മൊബൈല്‍ കമ്മ്യൂണിക്കേഷന്‍സ് ഗ്രൂപ്പും പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയും (പിഎല്‍എ) സംയുക്തമായി വികസിപ്പിച്ചെടുത്ത പദ്ധതിയില്‍ മൂന്ന് കിലോമീറ്റര്‍ (1.8 Read More…