Crime

സഹോദരിയെ പീഡിപ്പിച്ചത് രണ്ടു വർഷം; മറ്റൊരു യുവതിയുടെ നഗ്നദൃശ്യം പകർത്തിയതിന് അകത്തായി; ഒടുവില്‍ 17 വർഷം തടവ്

യുവതിയുടെ കുളിമുറിയിലെ ദൃശ്യങ്ങൾ രഹസ്യമായി പകർത്തിയ കേസിൽ പിടിയിലായ യുവാവിനെ തേടിയെത്തിയത് മറ്റൊരു ഗുരുതര കുറ്റകൃത്യത്തിലെ കടുത്ത ശിക്ഷയും. ഒൻപത് വയസ്സുള്ള സ്വന്തം അർധസഹോദരിയെ ഇയാൾ രണ്ട് വർഷത്തോളം പീഡിപ്പിച്ചെന്ന പിതാവിന്റെ വെളിപ്പെടുത്തലാണ് കേസിൽ നിർണായകമായത്. സിംഗപ്പൂരിലാണ് ഈ ഞെട്ടിക്കുന്ന സംഭവം നടന്നത്. കുളിമുറി ദൃശ്യങ്ങൾ പകർത്തിയ കേസിലാണ് യുവാവ് അടുത്തിടെ പൊലീസിന്റെ പിടിയിലായത്. മകൻ അറസ്റ്റിലായതിന് പിന്നാലെ പിതാവ് പൊലീസിനെ ബന്ധപ്പെട്ട് മറ്റൊരു ക്രൂരകൃത്യത്തെക്കുറിച്ച് വിവരം നൽകുകയായിരുന്നു. ഇതോടെയാണ് വർഷങ്ങളായി കുടുംബത്തിനുള്ളിൽ മാത്രം ഒതുങ്ങിനിന്നിരുന്ന പീഡനവിവരം Read More…