Lifestyle

മുസ്ലീം പെൺകുട്ടികളെ വിവാഹം കഴിക്കുന്ന ഹിന്ദുക്കള്‍ക്ക് 5 ലക്ഷം പാരിതോഷികം; വിവാദ വാഗ്ദാനവുമായി ബിജെപി എംഎല്‍എ

മുസ്ലീം പെൺകുട്ടികളെ വിവാഹം കഴിക്കുന്ന ഹിന്ദുക്കളായ യുവാക്കൾക്ക് 5ലക്ഷം രൂപ പാരിതോഷികം നൽകുമെന്ന വിവാദ പ്രഖ്യാപനവുമായി ബിജെപി എംഎൽഎ. ഇക്കാര്യം വെറുതെ പറയുന്നതല്ലെന്നും വന്‍ തോതില്‍ പ്രചരിപ്പിക്കാനുള്ള നീക്കങ്ങള്‍ താന്‍ സജീവമാക്കുമെന്നും ബിജാപൂർ സിറ്റി എംഎൽഎയായ ബസനഗൗഡ പാട്ടീൽ പ്രഖ്യാപിച്ചു. പ്രസ്താവന ഇതിനോടകം വലിയ ചര്‍‌ച്ചയായി . കര്‍ണാടകയിലെ കൊപ്പാളിൽ മുസ്ലീം യുവതിയെ പ്രണയിച്ച യുവാവിനെ ഒരു സംഘം ആളുകൾ ചേർന്ന് കൊലപ്പെടുത്തിയ ദാരുണ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് എംഎൽഎയുടെ പ്രതികരണം. വാല്മീകി വിഭാഗത്തിൽ ഉൾപ്പെട്ട ഗവിസിദ്ധപ്പ നായിക്കാണ് Read More…