കോഴിഫാം വിപുലീകരിക്കാന്‍ വായ്പയ്ക്ക് അപേക്ഷിച്ച കര്‍ഷകനില്‍ നിന്നും ബാങ്ക്മാനേജര്‍ തട്ടിയത് 39,000 രൂപയുടെ നാടന്‍ കോഴികള്‍. ഈ പണത്തിന്റെ മൂല്യത്തിനുള്ള കോഴിയിറച്ചിയായിരുന്നു ഇത്. വായ്പയൊട്ട് കര്‍ഷകന് അനുവദിച്ചതുമില്ല. ഛത്തീസ്ഗഡിലെ മസ്തൂരിയിലായിരുന്നു സംഭവം. ലോണിന്റെ 10 ശതമാനത്തോളം തുക കമ്മീഷന്‍ അടിച്ച ശേഷമായിരുന്നു കോഴിയിറച്ചിയും തട്ടിയത്. രൂപ്ചന്ദ് മന്‍ഹര്‍ എന്ന കര്‍ഷകനാണ് തന്റെ കോഴിവളര്‍ത്തല്‍ ബിസിനസ്സ് വിപുലീകരിക്കാന്‍ സ്വപ്‌നം കണ്ട് ബാങ്കിനെ സമീപിച്ചത്. ബിലാസ്പൂര്‍ ജില്ലയിലെ മസ്തൂരിയിലെ ബാങ്ക് ശാഖയില്‍ ആയിരുന്നു വായ്പയ്ക്കായി ചെന്നത്. കമ്മീഷന്‍ ആവശ്യപ്പെട്ടപ്പോള്‍ കോഴികളെ Read More…