Crime

കാമുകിക്ക് മാസം 10 ലക്ഷം ‘​‍പ്രതിഫലം’; 3 കോടിയുടെ വീട്; 657 കോടിയുടെ IDFC ഫസ്റ്റ് ബാങ്ക് തട്ടിപ്പിന് പിന്നിൽ ‘പ്രണയലീലകൾ’- നർത്തകിയുടെ നിർണായക വെളിപ്പെടുത്തൽ!

ഹരിയാനയിലും ചണ്ഡിഗഡിലുമായി നടന്ന 657 കോടി രൂപയുടെ ഐഡിഎഫ്സി ബാങ്ക് തട്ടിപ്പിന് പിന്നിൽ ബാങ്കിലെ മുൻ മാനേജർ റിഭവ് റിഷിയുടെ പ്രണയബന്ധമാണെന്ന് സിബിഐ കണ്ടെത്തൽ. 2025 ഏപ്രിലിൽ ചണ്ഡിഗഡിൽ നടന്ന ഒരു നൃത്തപരിപാടിയാണ് ഈ വൻ തട്ടിപ്പിന്റെ തുടക്കമെന്നാണ് സിബിഐ വ്യക്തമാക്കുന്നത്. ഐഎഎസ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ വിവിധ സർക്കാർ വകുപ്പുകളിൽ ചെലവഴിക്കേണ്ട തുക റിഭവ് റിഷിയും സംഘവും തട്ടിയെടുക്കുകയായിരുന്നു. സ്കൂൾ എജ്യുക്കേഷൻ, കൃഷി വകുപ്പുകളിൽ നിന്നാണ് കൂടുതൽ പണവും അപഹരിച്ചത്. അക്കൗണ്ട്സ് വിഭാഗത്തിന്റെ സഹായവും റിഷിക്ക് ഇതിനായി Read More…