Featured Sports

രണ്ടും കല്‍പ്പിച്ച് ബംഗ്ലാദേശ് ! രാജ്യത്ത് IPL സംപ്രേഷണത്തിന് നിരോധനം, നടപടി കൊൽക്കത്ത മുസ്തഫിസുർ റഹ്മാനെ പുറത്താക്കിയതിനു പിന്നാലെ

2026 ഐപിഎൽ സീസണിന് മുന്നോടിയായി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് (KKR) ടീമിൽ നിന്ന് ബംഗ്ലാദേശ് പേസർ മുസ്തഫിസുർ റഹ്മാനെ പുറത്താക്കിയതിനെത്തുടർന്നുണ്ടായ തർക്കങ്ങൾക്കൊടുവിൽ, രാജ്യത്ത് ഇന്ത്യൻ പ്രീമിയർ ലീഗിന്റെ (IPL) സംപ്രേഷണവും പ്രചാരണവും ബംഗ്ലാദേശ് സർക്കാർ അനിശ്ചിതകാലത്തേക്ക് നിരോധിച്ചു. ഔദ്യോഗിക അറിയിപ്പ് പ്രകാരം, ഐപിഎല്ലുമായി ബന്ധപ്പെട്ട എല്ലാത്തരം സംപ്രേഷണങ്ങളും പരസ്യങ്ങളും മാധ്യമ വാർത്തകളും ഉടനടി പ്രാബല്യത്തിൽ വരുന്ന രീതിയിൽ താൽക്കാലികമായി നിർത്തിവച്ചു. മുസ്തഫിസുർ റഹ്മാനെ ഒഴിവാക്കിയതിനെതിരെ രാജ്യവ്യാപകമായി ഉയർന്ന ജനരോഷം കണക്കിലെടുത്ത് “പൊതുതാൽപ്പര്യാർത്ഥം” ആണ് ഈ തീരുമാനമെന്ന് അധികൃതർ Read More…

Featured Sports

ലോകകപ്പിന് ഇന്ത്യയില്‍ കളിക്കാനില്ലെന്നു ബംഗ്ലാദേശ്‌; ടീമിനെ പുറത്താക്കുമോ? ICC-ക്ക് മുന്നിലുള്ള മൂന്ന് സാധ്യതകൾ

ധാക്ക: ഇന്ത്യയില്‍ നടക്കുന്ന ട്വന്റി20 ക്രിക്കറ്റ്‌ ലോകകപ്പില്‍ കളിക്കാനില്ലെന്നു ബംഗ്ലാദേശ്‌. കളിക്കാരുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ്‌ ഇന്ത്യയിലേക്കു യാത്ര ചെയ്യുന്നത്‌ ഒഴിവാക്കുകയാണെന്ന്‌ ബംഗ്ലാദേശ്‌ ക്രിക്കറ്റ്‌ ബോര്‍ഡ്‌ രാജ്യാന്തര ക്രിക്കറ്റ്‌ കൗണ്‍സിലിനോടു വ്യക്‌തമാക്കി. ബംഗ്ലാ പേസര്‍ മുസ്‌താഫിസുര്‍ റഹ്‌മാനെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്‌ ട്വന്റി20 ക്രിക്കറ്റ്‌ ക്ലബ്‌ കൊല്‍ക്കത്ത നൈറ്റ്‌ റൈഡേഴ്‌സ് ഒഴിവാക്കിയതിനു പിന്നാലെയാണു നടപടി. കൊല്‍ക്കത്ത, മുംബൈ എന്നിവിടങ്ങളിലായാണു ബംഗ്ലാദേശിന്റെ ലോകകപ്പ്‌ മത്സരങ്ങള്‍. ഫെബ്രുവരി ഏഴിന്‌ നടക്കുന്ന അവരുടെ ആദ്യ മത്സരത്തില്‍ വെസ്‌റ്റിന്‍ഡീസാണ്‌ എതിരാളി. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സാണു Read More…

Crime

ബംഗ്ലാദേശ്: ദീപു ചന്ദ്ര ദാസിന് പിന്നാലെ മറ്റൊരു ഹിന്ദു യുവാവ് കൂടി തല്ലിക്കൊല്ലപ്പെട്ടു; ക്രിമിനൽ സംഘത്തലവനെന്ന് നാട്ടുകാർ

ധാക്ക: ദീപു ചന്ദ്ര ദാസിന്റെ കൊലപാതകത്തിന് ദിവസങ്ങൾക്ക് ശേഷം ബംഗ്ലാദേശിൽ മറ്റൊരു ഹിന്ദു യുവാവ് കൂടി ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ടു. രാജ്ബാരിയിലെ പാംഗ്ഷയിൽ ബുധനാഴ്ച രാത്രിയാണ് സംഭവം നടന്നത്. 29 വയസ്സുകാരനായ അമൃത് മണ്ഡൽ ആണ് കൊല്ലപ്പെട്ടത്. ‘സമ്രാട്ട്’ എന്നും ഇയാൾ അറിയപ്പെട്ടിരുന്നു. ബുധനാഴ്ച രാത്രി 11 മണിയോടെ പാംഗ്ഷ ഉപാസിലയിലെ ഹൊസൈൻദംഗ ഓൾഡ് മാർക്കറ്റിൽ വെച്ചാണ് അമൃത് മണ്ഡലിന് നേരെ ആക്രമണമുണ്ടായത്. ആക്രമണത്തിന് തൊട്ടുപിന്നാലെ അദ്ദേഹം മരണപ്പെട്ടതായി സ്ഥിരീകരിച്ചു. പണം തട്ടിയെടുക്കാൻ ശ്രമിച്ചെന്ന് ആരോപണം അമൃത് Read More…

Sports

‘തോളിൽ കൈയിട്ട് ആർത്തവത്തെക്കുറിച്ച് ചെവിയിൽ ചോദിച്ചു’: മുൻ സെലക്ടറുടെ ലൈംഗികാതിക്രമത്തെക്കുറിച്ച് വനിതാ ക്രിക്കറ്റ് താരം

ധാക്ക∙ 2022 ലോകകപ്പിനിടെ ദേശീയ ക്രിക്കറ്റ് ടീം മാനേജ്‌മെന്റിൽനിന്ന് മോശം അനുഭവം നേരിട്ടെന്ന വെളിപ്പെടുത്തലുമായി ബംഗ്ലദേശ് വനിതാ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ ജഹനാര ആലം. വനിതാ സെലക്ടറും മാനേജറുമായി പ്രവർത്തിച്ചിരുന്ന ബംഗ്ലദേശ് മുൻ പേസ് ബോളർ മഞ്ജുറുൾ ഇസ്‌ലാം, മാനേജ്മെന്റിന്റെ ഭാഗമായിരുന്ന അന്തരിച്ച തൗഹിദ് മഹ്മൂദി, സർഫറാസ് ബാബു തുടങ്ങിയവർക്കെതിരെയാണ് ജഹനാരയുടെ ആരോപണം. ക്രിക്കറ്റിൽനിന്ന് ഇടവേളയെടുത്തിരിക്കുന്ന താരം, ഇപ്പോള്‍ ഓസ്ട്രേലിയയിലാണ് താമസം. 2025ലെ വനിതാ ലോകകപ്പിൽ ബംഗ്ലദേശ് ടീമിൽ ജഹനാര ഉൾപ്പെട്ടിരുന്നില്ല. ലോകകപ്പിനു തൊട്ടുപിന്നാലെയാണ് ഒരു Read More…

Featured Sports

നല്ല വസ്ത്രമില്ലാത്തതിനാൽ വിവാഹംപോലും ആരും വിളിക്കില്ല: വിങ്ങിപ്പൊട്ടി ലോകകപ്പ് താരം- വീഡിയോ

മുംബൈ: ദേശീയ ക്രിക്കറ്റ് താരമാകുന്നതിനു മുന്‍പ് ജീവിതത്തിൽ താന്‍ അനുഭവിച്ച ബുദ്ധിമുട്ടുകളെക്കുറിച്ചു മനസ്സു തുറക്കുകയാണ് ബംഗ്ലദേശിന്റെ ലോകകപ്പ് താരം മറൂഫ അക്തർ. വനിതാ ഏകദിന ലോകകപ്പിൽ ബംഗ്ലദേശിനുവേണ്ടി തകർപ്പൻ പ്രകടനം തുടരുന്നതിനിടെയാണ് ബംഗ്ലദേശ് പേസറുടെ വെളിപ്പെടുത്തൽ . കാശില്ലാത്തതുകൊണ്ട് കുടുംബത്തെ ആരും വിവാഹം പോലും ക്ഷണിക്കാറില്ലെന്നും വിങ്ങിക്കരഞ്ഞുകൊണ്ട് മറുഫ വീഡിയോയിൽ പറയുന്നത്. ‘‘വിവാഹം പോലുള്ള ഒത്തുചേരലുകൾക്കൊന്നും ആരും ഞങ്ങളെ വിളിക്കാറില്ല. ഞങ്ങള്‍ക്ക് നല്ല വസ്ത്രങ്ങളൊന്നും ഇല്ലാത്തതുകൊണ്ടാണെന്നു അവര്‍ പറയും. ഞങ്ങളെ കൊണ്ടു പോയാൽ അവര്‍ക്ക് ഉള്ള വില Read More…

Crime

രണ്ടു പെണ്‍മക്കള്‍ ഇന്ത്യയില്‍ ജനിച്ചു; ഭാര്യ 9 മാസം ഗർഭിണി; അനധികൃത കുടിയേറ്റത്തിന് ഭർത്താവ് അറസ്റ്റിൽ, പോലീസ് വെട്ടില്‍

ഭാര്യ ഒമ്പതുമാസം ഗര്‍ഭിണിയായതിനാല്‍ ബംഗ്‌ളാദേശില്‍ നിന്നും അനധികൃത കുടിയേറ്റം നടത്തിയ ഭര്‍ത്താവിനെതിരേ നടപടി എടുക്കാനാകാതെ ബംഗലുരു പോലീസ്. രണ്ട് പതിറ്റാണ്ടിലേറെയായി ബെംഗളൂരുവില്‍ അനധികൃതമായി താമസിക്കുന്ന ബംഗ്ലാദേശ് പൗരനായ 50 കാരനായ മുഹമ്മദ് സിദ്ദിഖിന്റെ അറസ്റ്റിനിടെയാണ് നാടകീയമായ സംഭവം അരങ്ങേറിയത്. സ്‌ക്രാപ്പ് ഡീലറായ സിദ്ദിഖ് 2006 ലാണ് പശ്ചിമ ബംഗാള്‍ വഴി അനധികൃതമായി ഇന്ത്യയിലേക്ക് കടന്നത്. പിന്നീട് വിവാഹം കഴിച്ച് ഭാര്യയ്ക്കും രണ്ട് പെണ്‍മക്കള്‍ക്കും ഒപ്പം ബെംഗളൂരുവില്‍ സ്ഥിരതാമസമാണ്. വ്യാജ രേഖകള്‍ ഉപയോഗിച്ച് ആധാര്‍ കാര്‍ഡും വോട്ടര്‍ ഐഡിയും Read More…

Lifestyle

എട്ടാം വയസ്സില്‍ ഇന്ത്യയില്‍ കുടുങ്ങി; പതിനാറാം വയസ്സില്‍ ബംഗ്‌ളാദേശി പെണ്‍കുട്ടിക്ക് നാട്ടിലേക്ക് മടക്കം

അനധികൃതമായി ഇന്ത്യയില്‍ കടന്നതിന് ഇന്ത്യയില്‍ കുടുങ്ങിപ്പോയ ബംഗ്‌ളാദേശി പെണ്‍കുട്ടിക്ക് എട്ടു വര്‍ഷത്തിന് ശേഷം മോചനം. 2017-ല്‍ കൊല്‍ക്കത്ത വിമാനത്താവളത്തിന് സമീപത്ത് നിന്നും മാതാപിതാക്കള്‍ക്കൊപ്പം പിടികൂടിയ എട്ടുവയസ്സുകാരിയാണ് ഇനി നാട്ടിലേക്ക് മടങ്ങുന്നത്. ഇപ്പോള്‍ 16 വയസ്സുള്ള അവള്‍ ഈ ആഴ്ച സ്വന്തം നാട്ടിലേക്ക് മടങ്ങും. മുമ്പ് അവളുടെ മാതാപിതാക്കളെ അനധികൃതകുടിയേറ്റത്തിന് ജയിലില്‍ പിടിച്ചിടുകയും ശിക്ഷാ കാലാവധിക്ക് ശേഷം നാട്ടിലേക്ക് മടക്കി അയയ്ക്കുകയും ചെയ്തിരുന്നു. എന്നാല്‍ പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയാകാത്തതിനാല്‍ കുറ്റം ചുമത്തിയില്ല. അവളെ ഇന്ത്യയില്‍ കഴിയാന്‍ വിട്ടു. അവള്‍ ബംഗാളിലെ Read More…

Sports

ട്രോഫിയുമായി ഉറങ്ങുന്ന ബംഗ്ലാദേശ് ക്യാപ്റ്റൻ, പാകിസ്ഥാനെതിരായ ചരിത്രവിജയത്തിന് ശേഷം നജ്മുൾ ഹൊസൈന്റെ ഉറക്കം

പാക്കിസ്ഥാനെതിരായ അവിസ്മരണീയമായ ടെസ്റ്റ് പരമ്പര വിജയത്തിന് ശേഷം ബംഗ്ലാദേശ് ക്യാപ്റ്റൻ നജ്മുൾ ഹൊസൈൻ ഷാന്റോ ട്രോഫിക്കൊപ്പം ഉറങ്ങുന്ന ചിത്രം ഇന്റര്‍നെറ്റില്‍ വൈറലാകുന്നു. ചൊവ്വാഴ്ച റാവൽപിണ്ടിയിൽ നടന്ന രണ്ടാം ടെസ്റ്റിൽ ആറ് വിക്കറ്റിന് വിജയിച്ച ബംഗ്ലാദേശ് പരമ്പരയില്‍ പാകിസ്ഥാനെ 2-0ന് പരാജയപ്പെടുത്തി. ഉദ്ഘാടന മത്സരത്തിൽ സന്ദർശകർ 10 വിക്കറ്റിന് വിജയിച്ചിരുന്നു. രണ്ട് ടെസ്റ്റുകളുടെ പരമ്പര കളിക്കാനാണ് ബംഗ്ലാദേശ് പാകിസ്ഥാനിൽ പര്യടനം നടത്തിയത്. രണ്ട് ടെസ്റ്റുകളിലും, ബംഗ്ലാദേശ് ടീം ബാറ്റിംഗിലും ബൗളിംഗിലും മിന്നുന്ന പ്രകടനം നടത്തി, പാകിസ്ഥാനെ 10 വിക്കറ്റിനും Read More…

Crime

പ്രധാനമന്ത്രിയുടെ വീട് പ്രതിഷേധക്കാര്‍ കൊള്ളയടിച്ചു…!!

പ്രധാനമന്ത്രി സ്ഥാനം രാജിവെച്ച് പലായനം ചെയ്തതിന് പിന്നാലെ ബംഗ്‌ളാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ ഔദ്യോഗിക വസതി കൊള്ളയടിച്ച് പ്രതിഷേധക്കാര്‍. പ്രധാനമന്ത്രി സ്ഥാനം രാജിവെച്ച് രാജ്യം വിട്ടതിന് തൊട്ടുപിന്നാലെ. അവര്‍ വസതിയിലുടനീളമുള്ള മുറികള്‍ കൊള്ളയടിക്കുകയും നശിപ്പിക്കുകയും വസ്തുവകകള്‍ എടുത്തുകൊണ്ടുപോകുകയും ചെയ്തു. സമരക്കാര്‍ മീനുമായി പോകുന്നതിന്റെയും ബിരിയാണിയും കഴിക്കുന്നതിന്റെയുമെല്ലാം വീഡിയോ സാമൂഹ്യമാധ്യമങ്ങളിലൂടെ പുറത്തുവന്നു.സോഷ്യല്‍ മീഡിയയിലെ ദൃശ്യങ്ങള്‍ ഹസീനയുടെ ഔദ്യോഗിക വസതിയുടെ ഡ്രോയിംഗ് റൂമുകളില്‍ ജനക്കൂട്ടത്തെ കാണിച്ചു. ചില ആളുകള്‍ രാജ്യത്തെ ഏറ്റവും സംരക്ഷിത കെട്ടിടങ്ങളിലൊന്നായ ഗണഭബനില്‍ നിന്നും ടെലിവിഷനുകളും കസേരകളും Read More…