ബാലണ്‍ ഡി ഓര്‍ പുരസ്‌കാരത്തിനുള്ള ചുരുക്കപ്പട്ടികയില്‍ ഫ്രഞ്ച് ഫുട്‌ബോള്‍ ക്ലബ് പാരീസ് സെയിന്റ് ജെര്‍മെയ്‌നിന്റെ ഒന്‍പത് താരങ്ങള്‍. ഫ്രാന്‍സ് ഫുട്‌ബോള്‍ ഇന്നലെയാണു ചുരുക്കപ്പട്ടിക പുറത്തുവിട്ടത്. ഒസുമാസെ ഡെംബലെ, ജിയാന്‍ലുയിജി ഡൊന്നരൂമ, ഡിസയര്‍ ദൗ, അഷ്‌റാഫെ ഹാകിമി, ഖ്വിച ക്വാറാഷ്‌ഖിയ, നൂനോ മെന്‍ഡിസ്, ജോയ നെവസ്, ഫാബിയന്‍ റൂയിസ്, വിറ്റിഞ്ഞ എന്നിവരാണു 30 അംഗ പട്ടികയില്‍ ഇടംപിടിച്ച പി.എസ്.ജി. താരങ്ങള്‍. ബാഴ്‌സലോണയുടെ റാഫീഞ്ഞ, ലിവര്‍പൂളിന്റെ മുഹമ്മദ് സല, മാഞ്ചസ്‌റ്റര്‍ സിറ്റിയുടെ ഏര്‍ലിങ് ഹാളണ്ട് എന്നിവരും പട്ടികയിലുണ്ട്. ബാഴ്‌സലോണയുടെ ലാമിനെ Read More…

