Sports

8 പുരസ്‌ക്കാരങ്ങള്‍; എന്നിട്ടും റയല്‍മാഡ്രിഡ് എന്തിനാണ് ബാലന്‍ ഡി ഓര്‍ വേദി ബഹിഷ്‌ക്കരിച്ചത്?

തിങ്കളാഴ്ച പാരീസില്‍ റോഡ്രിയും മാഞ്ചസ്റ്റര്‍ സിറ്റിയും ബാലന്‍ ഡി ഓര്‍ അവാര്‍ഡ് വേദിയില്‍ തിളക്കമാര്‍ന്ന നേട്ടം കൊയ്തപ്പോള്‍ പുരസ്‌ക്കാരവേദിയായ ചാറ്റ്ലെറ്റ് തിയേറ്ററിലെ ഗാല ഇവന്റില്‍ സംസാരവിഷയമായത് സ്പാനിഷ് വമ്പന്മാരായ റയല്‍ മാഡ്രിഡ്. എട്ടു പുരസ്‌ക്കാരങ്ങള്‍ക്ക് നാമനിര്‍ദേശം ഉണ്ടായിട്ടും സ്പാനിഷ് വമ്പന്മാരായ റയല്‍ മാഡ്രിഡ് എന്തുകൊണ്ടാണ് പുരസ്‌ക്കാരവേദി ബഹിഷ്‌ക്കരിച്ചത് വന്‍ ചര്‍ച്ചയായി. തിങ്കളാഴ്ച രാത്രി നടന്ന ഇവന്റിനുള്ള അവാര്‍ഡുകളില്‍ മികച്ച ക്ലബ്ബിനുള്ളത് അടക്കം സ്പാനിഷ് ക്ലബ്ബിന് എട്ട് നോമിനികള്‍ ഉണ്ടായിരുന്നു, എന്നാല്‍ ടീം അംഗങ്ങളാരും പാരീസില്‍ ഉണ്ടായിരുന്നില്ല. തങ്ങളുടെ Read More…

Sports

ബാലോണ്‍ ഡോ’റിന് റൊണാള്‍ഡോയുടെ പിന്തുണ ആര്‍ക്കാണെന്ന് അറിയാമോ? തീര്‍ച്ചയായും നിങ്ങള്‍ ഞെട്ടും…!!

ലോകഫുട്‌ബോളിലെ സൂപ്പര്‍താരം റൊണാള്‍ഡോ സൗദി ലീഗില്‍ തകര്‍ത്തുവാരുകയാണ്. ഗോളടിച്ച് കൂട്ടുന്ന റോണോ സ്വന്തം ടീമിലെ ലീഗിലും ഏഷ്യന്‍ ചാംപ്യന്‍സ് ലീഗിലും മുന്നില്‍ നിര്‍ത്തുകയാണ്. അദ്ദേഹത്തിന്റെ ഓരോ നീക്കവും ആരാധകര്‍ ആകാംക്ഷയോടെയാണ് കാക്കുന്നത്. അതിനിടയില്‍ ഇത്തവണത്തെ ബാലോണ്‍ ഡോര്‍ പുരസ്‌ക്കാരത്തിന് തന്റെ പിന്തുണ ആര്‍ക്കാണെന്ന് താരം വ്യക്തമാക്കിയിരിക്കുകയാണ്. മാഞ്ചസ്റ്റര്‍ സിറ്റിക്കായി ഗോളടിച്ചു കൂട്ടുന്ന നോര്‍വേ താരം ഏര്‍ലിംഗ് ഹാളണ്ടാണ് ബാലോണ്‍ ഡോറിനായുള്ള പട്ടികയില്‍ ഏറെ മുന്നിലുള്ള താരം. എന്നാല്‍ പോര്‍ച്ചുഗീസ് സൂപ്പര്‍താരത്തിന്റെ പിന്തുണ അദ്ദേഹത്തിനല്ല. തന്റെ ഏറ്റവും വലിയ Read More…