കൗതുകമുണർത്തുന്ന ഒട്ടനവധി വീഡിയോകളും വാർത്തകളുമാണ് ദിവസവും സമൂഹ മാധ്യമങ്ങളിലൂടെ വൈറലായികൊണ്ടിരിക്കുന്നത്.ഇപ്പോഴിതാ ബ്രൂക്ലിനിലെ ഗ്രീൻപോയിന്റിലൂടെ തലയിൽ ഒരു റഫ്രിജറേറ്റർ ബാലൻസ് ചെയ്ത് സൈക്കിൾ ചവിട്ടുന്ന ഒരാളുടെ വീഡിയോയാണ് നെറ്റിസൺസിനിടയിൽ വൈറലാകുന്നത്. വൈറൽ ക്ലിപ്പിൽ ലോക്കൽ സ്റ്റണ്ട്മാനായ ലേ-ബോയ് ഗബ്രിയേൽ ഡേവിസ്, നസാവു അവന്യൂവിലൂടെ അതിവിധഗ്ദമായി സൈക്കിൾ ഓടിച്ചുകൊണ്ട് ഡോബിൻസ് സ്ട്രീറ്റിലേക്ക് പോകുന്ന കാഴ്ചയാണ് കാണികളെ അമ്പരപ്പിച്ചിരിക്കുന്നത്. “ഇത് അത്ഭുതം തന്നെ” വീഡിയോ റെക്കോർഡ് ചെയ്യുന്ന വ്യക്തി വ്യക്തമാക്കി. ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, ഇതാദ്യമായല്ല ഇദ്ദേഹം ഇത്തരം സ്റ്റണ്ടുകൾ Read More…