പല്ലിന്റെ നിറവ്യത്യാസം നീക്കം ചെയ്തുകൊണ്ട് പല്ലിന്റെ നിറം വർധിപ്പിക്കുന്ന സൗന്ദര്യവർദ്ധക പ്രക്രിയയാണ് ടീത്ത് വൈറ്റനിങ്. എന്നാല്‍ പല്ല് വെളുപ്പിക്കലുമായി ബന്ധപ്പെട്ട ചില മിഥ്യാധാരണകളുണ്ട്. BLK-Max സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലെ ഡെന്റൽ ആൻഡ് മാക്സിലോഫേഷ്യൽ സർജറി മേധാവി ഡോ. നീതു കംറ പറയുന്നത് പല്ലുകൾ വെളുപ്പിക്കുന്നത് കൊണ്ട് അവയുടെ പൂർണ്ണമായ നിറം മാറ്റാൻ കഴിയില്ല എന്നാണ്. ചില തെറ്റിദ്ധാരണകളും അവർ ചൂണ്ടികാണിക്കുന്നു. മിഥ്യ: ടൂത്ത് പേസ്റ്റിന് പല്ലുകൾ വെളുപ്പിക്കാൻ കഴിയും. വസ്‌തുത: ടൂത്ത്‌പേസ്റ്റ് ഉപയോഗിച്ച് പല്ലുകൾ വെളുപ്പിക്കാൻ കഴിയുമെന്ന് Read More…