Celebrity

‘സേ നോ ടു ഡ്രഗ്സ്’, സംവിധാനം: ആര്യൻ ഖാൻ; “ദി ബാസ്റ്റാർഡ്‌സ് ഓഫ് ബോളിവുഡ്” നെറ്റ്ഫ്ലിക്സിൽ ഒന്നാം നമ്പർ

ആര്യൻ ഖാന്റെ ആദ്യ സംവിധാന സംരംഭമായ “ദി ബാസ്റ്റാർഡ്‌സ് ഓഫ് ബോളിവുഡ്” സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ്. ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്ലിക്സിൽ ഈ ഷോ ഇന്ത്യയിൽ ഒന്നാം സ്ഥാനത്തെത്തി. ആരാധകരിൽ നിന്ന് മികച്ച പ്രതികരണങ്ങൾ ലഭിക്കുന്നതിൽ ആര്യന്റെ സഹോദരി സുഹാന ഖാൻ സന്തോഷം പ്രകടിപ്പിച്ചു. സുഹാന ആര്യന് വേണ്ടി മുംബൈയിൽ നടന്ന പ്രീമിയർ ഷോയിൽ ആര്യനൊപ്പമുള്ള ചിത്രം സുഹാന തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പങ്കുവെച്ചു. ഷാരൂഖ് ഖാനും മകൻ ആര്യനും ഒരുമിച്ചുള്ള കുട്ടിക്കാലത്തെ മറ്റൊരു ചിത്രവും അവൾ പങ്കുവെച്ചു. Read More…