Featured Health

പനി വരുമ്പോള്‍ മാത്രമല്ല, വായിലെ കയ്പ് രുചിയുടെ കാരണങ്ങൾ ഇവയാകാം

നിങ്ങള്‍ക്ക് വായിൽ എപ്പോഴെങ്കിലും കയ്പ് രുചി അനുഭവപ്പെടാറുണ്ടോ? നിങ്ങൾക്ക് പനി ഉണ്ടെങ്കില്‍ ഇത് സാധാരണമാണ്. അല്ലാതെയും ഉണ്ടാകാം. ഇതിനു പിന്നിൽ പലവിധ കാരണങ്ങൾ ഉണ്ടാകാം. വായിൽ കയ്പ് രുചി ഉണ്ടാകുന്നത് നിരവധി ഘടകങ്ങളിൽ നിന്നാകാം. പനി ഉണ്ടാകുമ്പോഴുള്ള കയ്പ് രുചി പലപ്പോഴും ഒരു അണുബാധയെയോ അടിയന്തിര ശ്രദ്ധ ആവശ്യമുള്ള മറ്റൊരു ആരോഗ്യസ്ഥിതിയെയോ സൂചിപ്പിക്കുന്നു. തൊണ്ടയിലോ ശ്വാസകോശത്തിലോ ഉള്ള അണുബാധകൾ, കയ്പേറിയ രുചി സൃഷ്ടിക്കും. ഉദാഹരണത്തിന്, തൊണ്ടയിലെ സ്ട്രെപ്റ്റോകോക്കൽ അണുബാധകൾ , വീക്കം എന്നിവ കാരണം നിങ്ങളുടെ രുചിയിൽ Read More…