ദിവസവും രണ്ടുതവണ പല്ല് തേക്കുന്നത് നല്ല ശുചിത്വത്തിന് അത്യന്താപേക്ഷിതമാണെന്ന് നമുക്കെല്ലാം അറിയാം. എന്നാൽ നിങ്ങളുടെ ടൂത്ത് ബ്രഷ് അപകടകാരികളായ ബാക്ടീരിയകൾക്ക് വളരാനുള്ള ഒരിടമായിരിക്കുമെന്ന് നിങ്ങൾക്കറിയാമോ? ഗവേഷണങ്ങൾ അനുസരിച്ച്, ഒരു ടൂത്ത് ബ്രഷ് കൃത്യമായി വൃത്തിയാക്കുകയോ മാറ്റുകയോ ചെയ്തില്ലെങ്കിൽ, അതിൽ 100 ദശലക്ഷം വരെ ബാക്ടീരിയകൾ ഉണ്ടാവാം. വായിൽ നിന്നും ചുറ്റുപാടുകളിൽ നിന്നും വളരുന്ന ഈ സൂക്ഷ്മാണുക്കളിൽ ബാക്ടീരിയകൾ, വൈറസുകൾ, ഫംഗസുകൾ എന്നിവ ഉൾപ്പെടുന്നു. ഒരേ ടൂത്ത് ബ്രഷ് കൂടുതൽ കാലം ഉപയോഗിക്കുന്നത് മോണരോഗം, പല്ലിന് കേടുപാടുകൾ, വായ്‌നാറ്റം, Read More…
Tag: Bacteria
വായയിലെ ബാക്‌ടീരിയകള്‍ കുടലില്‍ ഇടംപിടിച്ചാല്‍ പാര്‍ക്കിന്‍സണ്‍സിനു കാരണമാകാം
വായയ്‌ക്കുള്ളില്‍ ഇടംപിടിക്കുന്ന ബാക്‌ടീരിയകള്‍ പാര്‍ക്കിന്‍സണ്‍സ് രോഗത്തിനു കാരണമാകാമെന്നു ഗവേഷകര്‍. സങ്‌ക്യക്വാന്‍ സര്‍വകലാശാല സ്‌കൂള്‍ ഓഫ് മെഡിസിന്‍, സോള്‍ നാഷണല്‍ സര്‍വകലാശാല കോളജ് ഓഫ് മെഡിസിന്‍ എന്നിവിടങ്ങളിലെ ഗവേഷകരാണു ബാക്‌ടീരിയകളും പാര്‍ക്കിന്‍സണ്‍സ് രോഗവുമായുള്ള ബന്ധം കണ്ടെത്തിയത്. വായയിലെ ബാക്‌ടീരിയകള്‍ കുടലില്‍ ഇടംപിടിക്കുന്നതാണ് അപകടമാകുക. അവിടെവച്ച് ബാക്‌ടീരിയകള്‍ ഉത്‌പാദിപ്പിക്കപ്പെടുന്ന പദാര്‍ത്‌ഥങ്ങള്‍ പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ വികാസത്തിന് അനുയോജ്യമായ സാഹചര്യം സൃഷ്‌ടിക്കുമെന്നു ഗവേഷണ സംഘാംഗമായ പ്രഫ. ആറ കോഹും പറഞ്ഞു. ഗവേഷകരുടെ കണ്ടെത്തലുകള്‍ നേച്ചര്‍ കമ്യൂണിക്കേഷന്‍സില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിറയല്‍, ചലനം മന്ദീഭവിക്കല്‍ എന്നീ Read More…
എത്ര ദിവസം കൂടുമ്പോള്‍ തോര്‍ത്ത് അലക്കണം? വിദഗ്ദര്‍ പറയുന്നതിങ്ങനെ
കുളിക്കുമ്പോള്‍ ഉപയോഗിക്കുന്ന തോര്‍ത്ത് ദിവസവും അലക്കി വൃത്തിയാക്കേണ്ടതുണ്ടോ? എത്ര ദിവസം കൂടുമ്പോഴാണ് അലക്കേണ്ടത്? പലരും ശ്രദ്ധിക്കാത്ത കാര്യമാണിത്. തോര്‍ത്ത് ദിവസവും അലക്കുന്നവരും ആഴ്ചയിലൊരിക്കല്‍ അലക്കുന്നവരും വര്‍ഷത്തിലൊരിക്കല്‍ വൃത്തിയാക്കുന്നവരുമുണ്ട്. എന്നാല്‍ വ്യക്തിശുചിത്വം ഉറപ്പാക്കാന്‍ എല്ലാ ദിവസവും തോര്‍ത്ത് വൃത്തിയാക്കുന്നതാണ് നല്ലതെന്നാണ് വിദഗ്ദര്‍ പറയുന്നത്. രണ്ട് പ്രാവശ്യം ഉപയോഗിച്ചു കഴിഞ്ഞാല്‍ പിന്നീട് കഴുകി മാത്രമേ തോര്‍ത്ത് ഉപയോഗിക്കാവൂ. വൃത്തിയാക്കാത്ത തോര്‍ത്തുകൊണ്ട് കുളിച്ചശേഷം ശരീരം തുടച്ചാല്‍ ചര്‍മത്തിലേക്ക് അഴുക്കും പൊടിയും വീണ്ടും കയറുകയേയുള്ളൂവെന്നും പഠന റിപ്പോര്‍ട്ട് പറയുന്നു. തോര്‍ത്ത് കൊണ്ട് ശരീരം Read More…
അടുക്കളയിലെ സ്‌പോഞ്ച് നമ്മുടെ വില്ലനാകുന്നത് എപ്പോൾ ?
നമ്മുടെ ദൈനംദിന ജീവിതത്തിലെ ഒഴിച്ചുകൂടാൻ പറ്റാത്ത ഒന്നാണ് അടുക്കളയില്‍ പാത്രങ്ങൾ വൃത്തിയാക്കാൻ ഉപയോഗിക്കുന്ന സ്‌പോഞ്ച്. പാത്രങ്ങൾ ‘വൃത്തിയാക്കുക’ എന്ന ലക്ഷ്യത്തോടെ നാം ഉപയോഗിക്കുന്ന ഈ സ്‌പോഞ്ചുകൾ നമ്മുടെ ആരോഗ്യത്തിന്റെ ഏറ്റവും വലിയ ‘വില്ലനായി’ മാറുമെന്നാണ് പുതിയ പഠന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അടുക്കളയിൽ ഉപയോഗിക്കുന്ന സ്‌പോഞ്ചുകൾ വീട്ടിലെ ടോയിലറ്റ് സീറ്റിനേക്കാൾ 20,000 മടങ്ങ് വൃത്തിഹീനമാണെന്ന വാർത്ത പുറത്ത് വന്നിരുന്നു . എന്നാൽ സ്‌പോഞ്ച് മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങളെ കുറിച്ചും, അവയെ എങ്ങനെ തുരത്തണമെന്നുമുള്ള പഠനത്തിന്റെ ഭാഗമായി വിദഗ്ധർ നടത്തിയ പരീക്ഷണത്തിൽ Read More…
‘ടോയ്‌ലറ്റ് സീറ്റിനേക്കാള്‍ കൂടുതല്‍ ബാക്ടീരിയ തലയിണ കവറുകളില്‍’; പഠനം സൂചിപ്പിക്കുന്നത് ഇങ്ങനെ
ടോയ്ലറ്റ് സീറ്റിലായിരിക്കും ബാക്റ്റീരിയ കൂടുതൽ കാണുക എന്ന ചിന്ത നിങ്ങൾക്കുണ്ടാക്കും. എന്നാൽ പുതിയ പഠനം തെളിയിക്കുന്നത് നിങ്ങളുടെ ആ ചിന്താഗതി തെറ്റാണെന്നാണ്. നാഷണൽ സ്ലീപ്പ് ഫൗണ്ടേഷന്റെ റിപ്പോർട്ട് അനുസരിച്ച് ഒരാഴ്ചയോളം കഴുകാത്ത തലയിണ കവര്‍ കൂടുതൽ ബാക്റ്റീരിയ വഹിക്കുന്നുവെന്നാണ് കണ്ടത്. കൃത്യമായ ഇടവേളയിൽ വൃത്തിയാക്കിയില്ലെങ്കിൽ കാലക്രമേണ നല്ല അളവിൽ ബാക്റ്റീരിയകൾ അടിഞ്ഞുകൂടും. ഒരാഴ്ച കഴുകാത്ത തലയിണ കവറിൽ കിടന്നുറുങ്ങുമ്പോൾ ടോയ്ലറ്റ് സീറ്റിനേക്കാൾ 17000തിലധികം ബാക്റ്റീരിയകൾ അതിൽ അടിഞ്ഞുകൂടുന്നു. ഒരു ആഴ്ച കഴിയുമ്പോൾ, തലയിണ കവറുകളിലും ഷീറ്റുകളിലും ചതുരശ്ര Read More…





