മതംമാറി മുസ്‍ലിം ആയവർക്ക് പിന്നാക്ക സമുദായങ്ങൾക്കുള്ള ഒരു ആനുകൂല്യത്തിനും അർഹതയില്ലെന്ന് സുപ്രീംകോടതി . മതം മാറുന്നതിന് മുൻപ് ഹിന്ദു പിന്നാക്ക വിഭാഗത്തിൽപ്പെട്ടയാളായിരുന്നു എന്നത് മതംമാറ്റത്തിനു ശേഷവും ആനുകൂല്യങ്ങൾ ആവശ്യപ്പെടാനുള്ള യോഗ്യതയല്ലെന്ന് ജസ്റ്റിസ് പ്രശാന്ത് കുമാർ മിശ്ര, ജസ്റ്റിസ് ശ്രീ ചന്ദ്രശേഖർ എന്നിവരുൾപ്പെട്ട ബഞ്ച് വിധിച്ചു. മദ്രാസ് ഹൈക്കോടതിയുടെ സമാന വിധിക്കെതിരെ തമിഴ്നാട് സർക്കാർ നൽകിയ അപ്പീൽ തള്ളിക്കൊണ്ടാണ് ഈ നിർണായക വിധി പുറപ്പെടുവിച്ചത്. ഹിന്ദു, സിഖ്, ബുദ്ധ മതങ്ങൾ പിന്തുടരുന്നവർ ഒഴികെ മറ്റാരെയും പട്ടികജാതിയായി കണക്കാക്കാനാവില്ലെന്ന് സുപ്രീംകോടതി Read More…

