Celebrity

ഹോളിയെ കുറിച്ച്  വിവാദ പരാമര്‍ശവുമായി ഫറാ ഖാന്‍ ; വിമര്‍ശനവുമായി നെറ്റിസണ്‍സ്

പ്രശസ്ത ബോളിവുഡ് കൊറിയോഗ്രാഫറും ചലച്ചിത്ര നിര്‍മ്മാതാവുമായ ഫറാ ഖാന്‍, സെലിബ്രിറ്റി മാസ്റ്റര്‍ഷെഫ് എന്ന പരിപാടിയില്‍ ഹോളി ഉത്സവത്തെക്കുറിച്ച് അടുത്തിടെ നടത്തിയ പരാമര്‍ശത്തെത്തുടര്‍ന്ന് വിവാദങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. കുക്കിംഗ് റിയാലിറ്റി സീരീസിന്റെ ഒരു എപ്പിസോഡിനിടെ നടത്തിയ ഫറയുടെ അഭിപ്രായം ഓണ്‍ലൈനില്‍ വലിയ ചര്‍ച്ചയ്ക്ക് കാരണമായി. നിരവധി ആളുകളാണ് പിന്തുണയും വിമര്‍ശനവുമായി എത്തിയിരിക്കുന്നത്. ,’സാരെ ഛപ്രി ലോഗോണ്‍ കാ ഫേവറേറ്റ് ഫെസ്റ്റിവല്‍ ഹോളി ഹോതാ ഹേ’. ‘എല്ലാ ‘ഛാപ്രി’ക്കാരുടെയും പ്രിയപ്പെട്ട ഉത്സവമാണ് ഹോളി. പങ്കെടുക്കുന്ന ഗൗരവ് ഖന്നയുമായി സംവദിക്കുമ്പോഴാണ് ഫറാ ഖാന്‍ Read More…

Celebrity

പോക്‌സോ കേസ്; പുകഴ്ത്തിയ പോസ്റ്റില്‍ നിന്നും കിയാര ജാനിമാസ്റ്ററുടെ പേര് ഒഴിവാക്കി

പോക്‌സോ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട ഡാന്‍സ് മാസ്റ്റര്‍ ജാനി യുമായി സഹകരിച്ചതിന്റെ പേരില്‍ രൂക്ഷ വിമര്‍ശനം നേരിടേണ്ടി വന്നതിന് പിന്നാലെ തന്റെ പോസ്റ്റില്‍ നിന്നും ജാനിമാസ്റ്ററുടെ പേര് ഒഴിവാക്കി ബോളിവുഡ് താരം കിയാര അദ്വാനി. സംവിധായകന്‍ ശങ്കറിന്റെ പാന്‍ ഇന്ത്യ ഉദ്യമമായ രാം ചരണ്‍ തേജ അഭിനയിച്ച ‘ഗെയിം ചേഞ്ചര്‍’ സിനിമയുമായി ബന്ധപ്പെട്ടാണ് വിവാദം. മ്യൂസിക് വീഡിയോയുമായി ബന്ധപ്പെട്ട് കിയാരാ അദ്വാനി ഇട്ട പോസ്റ്റിന് വലിയ വിമര്‍ശനമാണ് ഉണ്ടായത്. ”എല്ലായ്പ്പോഴും ജാനി മാസ്റ്റേഴ്സ് കൊറിയോഗ്രഫി കാണുന്നതും ഞങ്ങള്‍ Read More…