സിനിമ മേഖലയില്‍ നിരവധി ആരാധകരുള്ള താരമാണ് രാകുല്‍ പ്രീത് സിംഗ്. കന്നഡയിലൂടെയാണ് രാകുല്‍ പ്രീത് സിംഗ് കരിയര്‍ ആരംഭിക്കുന്നത്. 2009 ല്‍ പുറത്തിറങ്ങിയ ഗില്ലി ആയിരുന്നു ആദ്യ സിനിമ. ചിത്രം വലിയ വിജയം നേടുകയും ചെയ്തു. 2015ല്‍ യാരിയാന്‍ എന്ന ചിത്രത്തിലൂടെയാണ് രാകുല്‍ ബോളിവുഡില്‍ അരങ്ങേറുന്നത്. പിന്നാലെ തെന്നിന്ത്യന്‍ സിനിമയിലും സജീവമായി മാറി. ഈ വര്‍ഷമായിരുന്നു രാകുല്‍ പ്രീത് സിംഗ് വിവാഹിതയായത്. നടനും നിര്‍മ്മാതാവുമായ ജാക്കി ബഗ്നാനിയാണ് രാകുലിന്റെ ഭര്‍ത്താവ്. ഇരുവരും ഏറെനാളുകളായി പ്രണയത്തിലായിരുന്നു. ഇന്ത്യന്‍ 2 Read More…