ന്യൂയോര്‍ക്കിലെ ഒരു യുവ സംഗീതജ്ഞന്‍ ഒരേ സമയം അഞ്ച് വ്യത്യസ്ത സ്ത്രീകളെ ഗര്‍ഭിണിയാക്കുകയും എല്ലാവരേയും ചേര്‍ത്ത് ബേബി ഷവര്‍ നടത്തുകയും ചെയ്തു. 22 കാരനായ ന്യൂയോര്‍ക്ക് നഗരത്തിലെ സംഗീതജ്ഞനായ സെഡ്ഡി വില്ലാണ് ഇന്റര്‍നെറ്റില്‍ തരംഗം സൃഷ്ടിക്കുന്നത്. അഞ്ച് യുവതികളെ ഇയാള്‍ ഒരേസമയം ഗര്‍ഭം ധരിപ്പിക്കുകയും അവരെ സംയുക്ത ബേബി ഷവറില്‍ പങ്കെടുക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്തു. അമ്മയാകാന്‍ പോകുന്നവരില്‍ ഒരാളായ ലിസി ആഷ്ലിയാണ് ടിക് ടോക്കില്‍ വിചിത്രമായ വാര്‍ത്ത പ്രഖ്യാപിച്ചത്. 29 കാരിയായ യുവതി ജനുവരി 14 ന് Read More…

