Health

കുഞ്ഞുങ്ങളെ ഉമ്മ വയ്ക്കാറുണ്ടോ? സൂക്ഷിക്കുക! ഒരു ഉമ്മ കൊണ്ട് കൈമാറുന്നത് മാരക വൈറസുകൾ

കുഞ്ഞുങ്ങളെ കാണുമ്പോള്‍ തോന്നുന്ന അമിതമായ സ്‌നേഹം (Cute aggression) കാരണം അവരെ ഉമ്മ വെക്കാന്‍ പോകുന്നവര്‍ ഈ കാര്യങ്ങള്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കണം. പ്രിയപ്പെട്ടവരുടെ കുഞ്ഞുങ്ങളെ മുഖത്തോ ചുണ്ടിലോ ഉമ്മ വെക്കുന്നത് നിരുപദ്രവകരമായ ഒന്നായി തോന്നാമെങ്കിലും, അത് കുഞ്ഞുങ്ങളുടെ ജീവനു തന്നെ ഭീഷണിയായേക്കാവുന്ന അണുബാധകള്‍ക്ക് കാരണമാകുമെന്ന് വിദഗ്ധര്‍ പറയുന്നു. 15 വര്‍ഷത്തിലേറെ പ്രവൃത്തിപരിചയമുള്ള ഡോക്ടര്‍ സെര്‍മെദ് മെഷര്‍ (Dr. Sermed Mezher) ആണ് ഈ വിഷയത്തില്‍ ബോധവല്‍ക്കരണവുമായി രംഗത്തെത്തിയത്. ഡോക്ടര്‍ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച വീഡിയോയില്‍, ഒരു സാധാരണ ‘കോള്‍ഡ് Read More…

Health

കുഞ്ഞിന്റെ നിറം വര്‍ദ്ധിപ്പിയ്ക്കാന്‍ കൃത്രിമ വഴികള്‍ ഉപയോഗിയ്ക്കരുത്

കുഞ്ഞു ജനിയ്ക്കുന്നതിനു മുന്‍പു തന്നെ കുഞ്ഞിന്റെ ആരോഗ്യ, സൗന്ദര്യ കാര്യങ്ങളില്‍ ശ്രദ്ധിയ്ക്കുന്നവരാണ് എല്ലാവരും. കുഞ്ഞിനു ബുദ്ധിയുണ്ടാകാനും നിറം വര്‍ദ്ധിപ്പിയ്ക്കാനും ഗര്‍ഭിണിയാകുമ്പോള്‍ തന്നെ കുങ്കുമപ്പൂ പോലുള്ളവ അമ്മമാര്‍ കഴിയ്ക്കുന്നവരുമാണ്. കുഞ്ഞു ജനിച്ചു കഴിഞ്ഞാലും കുഞ്ഞിന്റെ നിറം വര്‍ദ്ധിപ്പിയ്ക്കാന്‍ പല വഴികളും നോക്കുന്നവരാണ് പലരും. ഇതിനായി കൃത്രിമ വഴികള്‍ ഉപയോഗിയ്ക്കരുത്. കാരണം കുഞ്ഞുങ്ങളുടെ ചര്‍മം ഏറെ സെന്‍സിറ്റീവാണ്. ഇതു കൊണ്ടു തന്നെ കൃത്രിമമായ വസ്തുക്കളുടെ ഉപയോഗം ദോഷം വരുത്തുകയും ചെയ്യും. കുട്ടികളുടെ ചര്‍മത്തിന്റെ മൃദുത്വവും നിറവുമെല്ലാം വര്‍ദ്ധിപ്പിയ്ക്കാന്‍ ഈ വഴി Read More…