Featured Sports

വാഷിംഗ്ടൺ സുന്ദറിന് പകരക്കാരനായി ബദോനിയെ തിരഞ്ഞെടുത്തത് എന്തുകൊണ്ട്? ‘ഗംഭീർ വളർത്തിയ’ ഓൾറൗണ്ടർ

വഡോദര: ന്യൂസിലന്‍ഡിനെതിരായ ഏകദിന ക്രിക്കറ്റ്‌ പരമ്പരയ്‌ക്കുള്ള ഇന്ത്യന്‍ ടീമില്‍ ഓള്‍റൗണ്ടര്‍ വാഷിങ്‌ടണ്‍ സുന്ദറിന്റെ പകരക്കാരനായി പുതുമുഖം ആയുഷ്‌ ബദോനിയെ ഉള്‍പ്പെടുത്തി. രാജ്കോട്ടിൽ നടക്കുന്ന രണ്ടാം ഏകദിനത്തിനു മുന്നോടിയായി താരം ടീമിനൊപ്പം ചേരും. യുവ ഓൾറൗണ്ടറെ ആദ്യമായാണ് ഇന്ത്യൻ ടീമിലേക്കു പരിഗണിക്കുന്നത്. വാഷിങ്‌ടണ്‍ സുന്ദറിന്‌ ഒന്നാം ഏകദിനത്തിനിടെ പരുക്കേറ്റിരുന്നു. അഞ്ച്‌ ഓവര്‍ എറിഞ്ഞ വാഷിങ്‌ടണ്‍ സുന്ദര്‍ പരുക്കേറ്റു പുറത്തു പോയ ശേഷം ഫീല്‍ഡില്‍ തിരിച്ചെത്തിയില്ല. എട്ടാം നമ്പറായി ബാറ്റ്‌ ചെയ്യാനിറങ്ങിയിരുന്നു. ഇന്ത്യ മത്സരത്തില്‍ നാല്‌ വിക്കറ്റിന്റെ ജയമറിഞ്ഞിരുന്നു. താരത്തിന്റെ Read More…