Sports

ഫോറടിച്ചെന്ന് കരുതി പിച്ചിന്റെ നടുവിൽ നിന്നു, പന്തുവന്നപ്പോള്‍ അക്ഷർ ഓടിക്കയറി, തിലക് കുടുങ്ങി! കാണികളെ ഞെട്ടിച്ച അസാധാരണ റണ്ണൗട്ടിന്റെ വീഡിയോ

വിൻഡീസിനെതിരായ മൂന്നാം ട്വന്റി20 മത്സരത്തിനിടെ തിലക് വർമ റണ്ണൗട്ടായത് അസാധാരണവും നിരാശാജനകവുമായ രീതിയിൽ . പതിനേഴാം ഓവറിൽ ഗുഡാകേഷ് മോട്ടി എറിഞ്ഞ പന്ത് അക്ഷർ പട്ടേൽ ഡീപ് ബാക്ക്‌വേർഡ് സ്ക്വയർ ലെഗ് അതിർത്തിയിലേക്ക് തിരിച്ചുവിട്ടു. അവിടെ ഫീൽഡ് ചെയ്തിരുന്ന കമിൽ പുരാൻ ഡൈവ് ചെയ്ത് പന്ത് ബൗണ്ടറി കടക്കാതെ തടഞ്ഞെങ്കിലും പന്ത് നാല് റൺസ് നേടിയെന്ന് കരുതിയ ബാറ്ററമാർ പിച്ചിന് നടുവിൽ തന്നെ നിൽക്കുകയായിരുന്നു. തുടർന്ന് പുരാൻ എറിഞ്ഞ പന്ത് കണ്ട് അക്ഷർ വേഗത്തിൽ ക്രീസിലെത്തി. എന്നാൽ Read More…

Featured Sports

തോൽവികളുടെ നാണക്കേട്‌ മായിച്ച് ഇന്ത്യ; അക്‌സർ ‘പട്ടേൽ’ മാജിക്; ഇംഗ്ലണ്ടിനെതിരെ ആറ് വിക്കറ്റ് വിജയം

ട്വന്റി20 പരമ്പരകളിലെ തുടർച്ചയായ പരാജയങ്ങൾക്ക് ശേഷം, ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തിൽ ഇന്ത്യയ്ക്ക് ആറ് വിക്കറ്റിന്റെ ആവേശകരമായ വിജയം. രോഹിത് ശർമയും വിരാട് കോലിയും നിരാശപ്പെടുത്തിയ മത്സരത്തിൽ ശുഭ്‌മാൻ ഗിൽ – ശ്രേയസ് അയ്യർ സഖ്യവും, പിന്നീട് വാഷിങ്ടൻ സുന്ദർ – അക്‌സർ പട്ടേൽ കൂട്ടുകെട്ടുമാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 47.5 ഓവറിൽ 258 റൺസിന് എല്ലാവരും പുറത്തായപ്പോൾ, ഇന്ത്യ 45.2 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 262 റൺസെടുത്ത് ലക്ഷ്യം കണ്ടു. Read More…

Featured Sports

ഇംഗ്ലണ്ടിന്റെ അന്തകനായത് അക്ഷർ പട്ടേലെന്ന ‘സൂപ്പർമാൻ’ ! ഈ മൂന്ന് വീഡിയോ മറുപടി തരും

മുംബൈ: ഇന്ത്യ 253, ഇംഗ്ലണ്ട് 246 – ടി20 സെമിഫൈനലിലെ ഈ നേരിയ വ്യത്യാസം തന്നെ മത്സരത്തിന്റെ ആവേശം വിളിച്ചോതുന്നുണ്ട്. കൂറ്റൻ സ്കോർ പ്രതിരോധിക്കുമ്പോൾ ഇന്ത്യൻ ടീം അനുഭവിച്ച സമ്മർദ്ദം ചെറുതല്ലായിരുന്നു. ജസ്പ്രീത് ബുംറയും ഹാർദിക് പാണ്ഡ്യയും പന്തുകൊണ്ട് മാസ്മരിക പ്രകടനം കാഴ്ചവെച്ചെങ്കിലും, ഈ വിജയത്തിലെ യഥാർത്ഥ ‘നിശബ്ദ നായകൻ’ അക്ഷർ പട്ടേൽ ആയിരുന്നു. മത്സരശേഷമുള്ള വിശകലനങ്ങളിൽ ഒരുപക്ഷേ അദ്ദേഹത്തിന്റെ പേര് അധികം കേൾക്കില്ലായിരിക്കാം, എന്നാൽ ഫീൽഡിംഗിലും ബൗളിംഗിലും അക്ഷർ നടത്തിയ പോരാട്ടം സമാനതകളില്ലാത്തതാണ്. ഡ്രസ്സിംഗ് റൂമിനുള്ളിലെ Read More…

Sports

ഹൗ ! അക്‌സര്‍പട്ടേലിന്റെ സൂപ്പര്‍ ക്യാച്ച്… ഇന്ത്യയെ സെമിയില്‍ എത്തിച്ച മിന്നും പ്രകടനം- വീഡിയോ

ഏകദിന ലോകകപ്പ് ഫൈനലില്‍ തോറ്റതിന് ചെറിയ ക്രിക്കറ്റില്‍ മധുരപ്രതികാരം വീട്ടി ഇന്ത്യ ടി20 ലോകകപ്പ് സെമിഫൈനലിലേക്ക് മുന്നേറിയപ്പോള്‍ ഓസ്‌ട്രേലിയ തങ്ങളുടെ ക്യാംപയിന്‍ സൂപ്പര്‍ എട്ടു കൊണ്ട് അവസാനിപ്പിച്ച് മടങ്ങി. ടൂര്‍ണമെന്റിലെ ഏറ്റവും വാശിയേറിയ മത്സരമായ ഇന്ത്യാ – ഓസ്‌ട്രേലിയ മാച്ചില്‍ ഓസ്‌ട്രേലിയയെ 24 റണ്‍സിനായിരുന്നു ഇന്ത്യ പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത് 204 റണ്‍സടിച്ച ഇന്ത്യയെ പിന്തുടര്‍ന്ന ഓസീസ് എല്ലാഘട്ടത്തിലൂം ഒപ്പമുണ്ടായിരുന്നു. എന്നാല്‍ കളിയുടെ ഗതി മാറ്റി മറിച്ച അക്‌സര്‍പട്ടേലിന്റെ മിന്നും ക്യാച്ച് സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാണ്. ഓസ്ട്രേലിയന്‍ Read More…

Sports

8 വര്‍ഷത്തിന് ശേഷം ഈ ഓള്‍റൗണ്ടര്‍ വീണ്ടും ലോകകപ്പ് ടീമില്‍; ഇത്തവണയെങ്കിലും കളിക്കാന്‍ അവസരം കിട്ടുമോ?

ഇത് മൂന്നാം തവണയാണ് രോഹിത് ശര്‍മ്മ ഐസിസി ടൂര്‍ണമെന്റില്‍ ഇന്ത്യയെ നയിക്കുന്നത്. എന്നാല്‍ ഒരു ഐസിസി കിരീടം പോലും അദ്ദേഹത്തിന്റെ കീഴില്‍ ഇന്ത്യ നേടിയിട്ടില്ല. മിക്കവാറും ഇന്ത്യയില്‍ അടുത്തമാസം നടക്കാനിരിക്കുന്ന ലോകകപ്പ് അദ്ദേഹത്തിന്റെ അവസാന ആഗോള ടൂര്‍ണമെന്റായിരിക്കും. 2019 ലോകകപ്പ് ടീമിന്റെ ഭാഗമായിരുന്ന എട്ടു കളിക്കാരാണ് ഈ വര്‍ഷം നടക്കുന്ന ലോകകപ്പില്‍ ഇന്ത്യന്‍ ടീമില്‍ കളിക്കുന്നത്. മുന്‍ ടീമിലെ എംഎസ് ധോണിയും അമ്പാട്ടി റായിഡുവും അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. അന്ന് ടീമില്‍ ഉണ്ടായിരുന്ന അഞ്ചു കളിക്കാര്‍ക്കാകട്ടെ Read More…