തമിഴ് സൂപ്പര്‍സ്റ്റാര്‍ സൂര്യയുടെ ഏറ്റവും പുതിയ ചിത്രമാണ് കങ്കുവ. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നല്‍കിയ അഭിമുഖത്തില്‍ മലയാള സിനിമയിലെ തന്റെ പ്രിയപ്പെട്ട താരത്തെ കുറിച്ചും ചിത്രത്തെ കുറിച്ചും തുറന്നു പറയുകയാണ് സൂര്യ. ഫഹദ് ഫാസിലിന്റെ പ്രകടനത്തെ കുറിച്ചാണ് സൂര്യ വാചാലനായത്. ഗോള്‍ഡ് എഫ്എമ്മുമായുള്ള അഭിമുഖത്തില്‍ ഫഹദിന്റെ ബ്ലോക്ക്ബസ്റ്റര്‍ ചിത്രം ആവേശത്തെ കുറിച്ചാണ് സൂര്യ എടുത്തു പറഞ്ഞത്. ”ആവേശം. എനിക്കാ സിനിമ ഒരുപാട് ഇഷ്ടപ്പെട്ടു. മികച്ച സംവിധാനത്തില്‍ ഇറങ്ങിയ ചിത്രമായിരുന്നു അത്. ഫഹദ് എന്നെ ഒരുപാട് ചിരിപ്പിച്ചു. ഓരോ Read More…