Featured Oddly News

എവറസ്റ്റില്‍ വൻ ഹിമപാതം; നിമിഷങ്ങൾക്കകം ക്യാമ്പ് വിഴുങ്ങി മഞ്ഞുപടലം, ജീവനുംകൊണ്ടോടി സഞ്ചാരികൾ- വീഡിയോ!

ചൈനയിലെ ടിബറ്റിലുള്ള മൗണ്ട് എവറസ്റ്റിന്റെ ബേസ് ക്യാമ്പിൽ മെയ് 12-ന് ശക്തമായ ഹിമപാതമുണ്ടാകുകയും നിമിഷങ്ങൾക്കകം ഈ പ്രദേശം മുഴുവൻ മഞ്ഞിൽ മുങ്ങുകയും ചെയ്തു. മഞ്ഞുമേഘങ്ങൾ ക്യാമ്പിലേക്ക് ഇരച്ചുകയറിയപ്പോൾ മല കയറാനെത്തിയവര്‍ ജീവനുംകൊണ്ട് ടെന്റുകൾക്കുള്ളിലേക്ക് ഓടിക്കയറി. ലോകത്തിലെ ഏറ്റവും ഉയർന്ന കൊടുമുടിയിൽ പര്‍വതാരോഹകര്‍ നേരിടുന്ന പ്രവചനാതീതമായ അപകടങ്ങളെ വ്യക്തമാക്കുന്നതാണ് ഈ ഭീതിജനകായ ദൃശ്യങ്ങൾ. എവറസ്റ്റിന്റെ തെക്കൻ ചരിവിലുള്ള ക്യാമ്പിലാണ് ഹിമപാതമുണ്ടായത്. മലമുകളിൽ നിന്ന് കേട്ട ചെറിയൊരു മുഴക്കം പെട്ടെന്ന് തന്നെ വലിയൊരു ശബ്ദത്തോടെ അതിവേഗത്തിൽ താഴേക്ക് പതിക്കുന്ന മഞ്ഞിന്റെയും Read More…