Lifestyle

പട്ടാപ്പകൽ യുവതിയെ പിന്തുടര്‍ന്ന് കാറില്‍ നഗ്നരായ പുരുഷന്മാർ ! ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ! സ്ത്രീ സുരക്ഷ വീണ്ടും ചർച്ചയാകുന്നു

പട്ടാപ്പകൽ സമയത്ത് ഓട്ടോറിക്ഷയിൽ സഞ്ചരിക്കുകയായിരുന്ന തങ്ങളെ കാറിലെത്തിയ നഗ്നരായ പുരുഷന്മാർ പിന്തുടർന്ന് ശല്യം ചെയ്തതായി യുവതിയുടെ വെളിപ്പെടുത്തല്‍. നോയിഡയിൽ നടന്ന ഈ സംഭവം സ്ത്രീസുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾ വീണ്ടും വർദ്ധിപ്പിച്ചിരിക്കുകയാണ്. കാറിലുണ്ടായിരുന്ന മൂന്ന് പുരുഷന്മാരിൽ രണ്ടുപേർ നഗ്നരായിരുന്നുവെന്നും, ഇവർ തങ്ങളുടെ ഓട്ടോറിക്ഷയെ മറികടക്കാനും വഴി തടസ്സപ്പെടുത്താനും ശ്രമിച്ച് ഭയപ്പെടുത്തിയതായും സ്ത്രീ ആരോപിക്കുന്നു. ദീപിക എന്ന ഇൻസ്റ്റാഗ്രാം ഉപയോക്താവ് പങ്കുവെച്ച വീഡിയോയിലൂടെയാണ് യുവതി ഈ ദുരനുഭവം വിവരിച്ചത്. വീഡിയോയിൽ അവർ പറയുന്നത് ഇങ്ങനെയാണ്: ”രണ്ടുപേർ നഗ്നരായ, മൂന്ന് പുരുഷന്മാരുള്ള ഒരു Read More…

Lifestyle

3 ക്രെറ്റ വാങ്ങുന്ന കാശുവേണം ഈ ബൈക്ക് സ്വന്തമാക്കാൻ! പുതിയ XDiavel V4 ക്രൂയിസറുമായി ഡ്യുക്കാട്ടി

2026 മോഡല്‍ X ഡയാവല്‍ V4 സൂപ്പര്‍ ക്രൂയിസര്‍ മോട്ടോര്‍സൈക്കിളിനെ ഇന്ത്യയില്‍ അവതരിപ്പിച്ചിരിക്കുകയാണ് ഇറ്റാലിയന്‍ ഇരുചക്രവാഹന നിര്‍മ്മാതാക്കളായ ഡ്യൂക്കാട്ടി. ഡയവല്‍ V4 ബേണിംഗ് റെഡ് നിറത്തിന് 30.89 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില വരുന്നത്. അതേസമയം 2026 മോഡല്‍ X ഡയാവല്‍ V4 സൂപ്പര്‍ ക്രൂയിസര്‍ മോട്ടോര്‍സൈക്കിളിന്റെ ബ്ലാക്ക് ലാവ കളര്‍ ഓപ്ഷന്‍ വേണ്ടവര്‍ 31.20 ലക്ഷം രൂപ വരെയും എക്‌സ്‌ഷോറൂം വില നല്‍കേണ്ടി വരും. ഡിസൈനിലും സീറ്റിംഗ് എര്‍ഗണോമിക്‌സിലും ഡയവല്‍ V4 ബൈക്കിന്റെ കൂടുതല്‍ Read More…