രാജകുമാരി∙ സ്വയംതൊഴിൽ ചെയ്യുന്നതിനായി ബാങ്കിൽ നിന്ന് വായ്പ ലഭിക്കാത്തതിനെ തുടർന്ന് സങ്കടം പറഞ്ഞ വീട്ടമ്മയ്ക്ക് സ്വന്തം ചെലവിൽ ഓട്ടോറിക്ഷ വാങ്ങി നൽകി കേന്ദ്രമന്ത്രി സുരേഷ് ഗോപി. ബൈസൺവാലി മുട്ടുകാട് സ്വദേശിനിയായ അമ്പാട്ട് ഗംഗ ഋഷികേശിനാണ് കേന്ദ്രമന്ത്രിയുടെ ഈ കാരുണ്യ സമ്മാനം ലഭിച്ചത്. കഴിഞ്ഞ ഇരുപതിലേറെ വർഷങ്ങളായി ഏലത്തോട്ടങ്ങളിൽ കഠിനമായ കൂലിപ്പണി ചെയ്താണ് ഗംഗ തന്റെ കുടുംബം നോക്കുന്നത്. ബസ് ഡ്രൈവറായിരുന്ന ഭർത്താവ് ഋഷികേശിന് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ കാരണം കഴിഞ്ഞ 13 വർഷമായി ജോലിക്ക് പോകാൻ കഴിയുന്നില്ല. ഇതോടെ Read More…
Tag: Auto-Rickshaw
ആഡംബരമല്ല, അഡ്വഞ്ചറാണ് വലുത്! ഓട്ടോയിൽ ഇന്ത്യ ചുറ്റുന്ന വിദേശികൾ, വൈറലായി ഒരു ‘കിടുക്കാച്ചി’ യാത്രാ വീഡിയോ
ഓസ്‌ട്രേലിയയില്‍നിന്നും കൊച്ചിയില്‍ എത്തി, അവിടെനിന്നും ഒരു ഓട്ടോറിക്ഷ വാടകയ്ക്ക് എടുത്ത് സ്വന്തമായി ഓടിച്ച് രാജസ്ഥനിലേയ്ക്ക് ഒരു അടിപൊളി യാത്ര ! അതും വിവിധ കളറുകള്‍ പെയലന്റ് ചെയ്ത് മനോഹരമാക്കിയ ഓട്ടോയില്‍. കൊച്ചിയിൽ നിന്നും രാജസ്ഥാനിലെ ജെയ്‌സാൽമീറിലേക്ക് രണ്ട് ഓസ്‌ട്രേലിയൻ വിനോദസഞ്ചാരികൾ ഓട്ടോറിക്ഷയിൽ നടത്തിയ ഈ യാത്ര സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ഏകദേശം 2,700 കിലോമീറ്റർ ദൂരം വരുന്ന ഈ സാഹസിക യാത്രയുടെ വീഡിയോ കാണുന്നവർക്കെല്ലാം വലിയ കൗതുകമാണ് സമ്മാനിക്കുന്നത്. യാത്രക്കിടയിൽ നാഗ്പൂരിനടുത്തുള്ള ഹൈവേയിൽവച്ച് മുന്നവർ ഖാൻ എന്ന Read More…
ടയർ പൊട്ടിത്തെറിച്ചതും കർണപടം പൊട്ടി; ഓട്ടോ ഡ്രൈവർക്ക് കേൾവിശക്തി നഷ്ടമായി: ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്
മുംബൈയിൽ ട്രക്കിന്റെ ടയർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ ഒരു ഓട്ടോറിക്ഷ പൂർണമായും തകർന്നുപോയതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിലൂടെ വൈറലായികൊണ്ടിരിക്കുന്നത്. ട്രക്കിന്റെ ടയർ പൊട്ടിയതിനു പിന്നാലെ ഓട്ടോ തകരുക മാത്രമായിരുന്നില്ല ഓട്ടോറിക്ഷ ഡ്രൈവറുടെ കർണപടം പൊട്ടിയെന്നും റിപ്പോർട്ടുകൾ പറയുന്നു. @Abhimanyu Singh Journalist എന്ന എക്സ് അക്കൗണ്ടാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വീഡിയോയിൽ ഒരു ഓട്ടോറിക്ഷ ഡ്രൈവർ ചെവി പൊത്തി നിൽക്കുന്നതും ഇയാൾക്ക് ചുറ്റും നിരവധി ആളുകൾ കൂടി നിൽക്കുന്നതുമാണ് കാണുന്നത്. ട്രക്കിന്റെ ടയർ പൊട്ടിയതോടെ തകർന്നു പോയ Read More…



