Crime

സിഗരറ്റുകൊണ്ട് കരിച്ച പാട്, കാമുകിയുടെ ഫ്ലാറ്റിൽ ലൈംഗിക ഉത്തേജക മരുന്നുകള്‍; ശിവയുടെ മരണത്തിനുശേഷം എത്തിയ ഔഡി ആരുടേത്?

ലക്നൗ: കാമുകിയുടെ നാലാം നിലയിലുള്ള ഫ്ലാറ്റിൽനിന്നു വീണുമരിച്ച വ്യവസായി ശിവ ശർമയുടെ മരണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഒക്ടോബർ ഒൻപതാം തീയതിയാണ് ലക്നൗ സ്വദേശിയായ വ്യവസായിയെ മരിച്ചനിലയിൽ കണ്ടെത്തിയത്. അന്വേഷണത്തിൽ കാമുകിയുടെ ഫ്ലാറ്റിൽനിന്നു സെക്സ് ടോയ്കളും ലൈംഗിക ഉത്തേജക മരുന്നുകളും പൊലീസ് കണ്ടെടുത്തു. മരണത്തിനു തൊട്ടുപിന്നാലെ ‘സെക്രട്ടേറിയറ്റ്’ എന്ന് രേഖപ്പെടുത്തിയ ഒരു വെളുത്ത ഔഡി കാർ ഫ്ലാറ്റിൽ എത്തുന്നതിന്റെ ദൃശ്യങ്ങളും പൊലീസിനു ലഭിച്ചിട്ടുണ്ട്. ശിവയുടെ മരണത്തിൽ കാമുകിയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ ശ്രദ്ധ ദുബേയ്‌ക്കെതിരെ കൊലപാതകം, ആക്രമണം, Read More…

Lifestyle

ഈ ‘പാല്‍ക്കാരന്‍ പയ്യന്‍’ പാല്‍ വിൽക്കുന്നത് ഔഡിയിലും ഹാര്‍ലിയിലും – വീഡിയോ

ഉപരിപഠനം കഴിഞ്ഞിറങ്ങുന്നവരുടെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ് ബാങ്ക് ജോലി. ബിരുദാനന്തര ബിരുദം കഴിഞ്ഞവര്‍ പോലും ബാങ്ക് കോച്ചിങ്ങിന് പോകുന്ന കാഴ്ച സാധാരണമാണ് .കാരണം സര്‍ക്കാര്‍ ജോലി പോലെ തന്നെ അത്രയേറെ സുരക്ഷിതത്വമുള്ള ജോലിയാണ് ബാങ്കിലെ ജോലി. അങ്ങനെയാണെങ്കില്‍ ഇത്രയും സുരക്ഷിതമായ ബാങ്കിലെ ജോലി ആരെങ്കിലും ഉപേക്ഷിക്കുമോ? ഉപേക്ഷിക്കുമെന്നാണ് ഹരിയാണയിലെ ഈ യുവാവ് പറയുന്നത്. പൊതുവേ യുവാക്കളുടെ സ്വപ്നമായ ബാങ്ക് ജോലി പുല്ല് പോലെയാണ് അമിത് ഭദാന വലിച്ചെറിഞ്ഞത്. അതുകഴിഞ്ഞ് അദ്ദേഹം തിരഞ്ഞെടുത്ത ജോലി കേട്ടാല്‍ നമ്മള്‍ വീണ്ടും ഞെട്ടും. Read More…