Myth and Reality

ഭൂമിയെ നശിപ്പിക്കാന്‍ ആ ഛിന്നഗ്രഹമെത്തുമോ? നോസ്ട്രഡാമസിന്റെ പ്രവചനം സത്യമാകുമോ?

2025 അവസാനിക്കാന്‍ കേവലം മാസങ്ങള്‍ മാത്രം. ഈ സമയത്ത് സോഷ്യലിടങ്ങളിൽ വീണ്ടും ചർച്ചയാവുകയാണ് ഫ്രഞ്ച് ജ്യോതിഷനും തത്വചിന്തകനുമായ നോസ്ട്രഡാമസിന്റെ ചില പ്രവചനങ്ങൾ. കാരണം ആ പ്രവചനമനുസരിച്ച് 2025ൽ ഒരു വലിയ ഛിന്നഗ്രഹം ഭൂമിയുമായി കൂട്ടിയിടിച്ചേക്കാം. വിചിത്രവും അതേസമയം കൃത്യവുമായ പ്രവചനങ്ങൾക്ക് പേരുകേട്ടയാളാണ് നോസ്ട്രഡാമസ് എന്നതാണ് പുതിയ ആശങ്കയ്ക്ക് കാരണം. പതിനാറാം നൂറ്റാണ്ടിലെ ഫ്രഞ്ച് ജ്യോതിഷിയും ഭിഷഗ്വരനുമായിരുന്നു നോസ്ട്രഡാമസ്. ആകാശത്തുനിന്നും ഒരു തീഗോളം ഭൂമിയിൽ പതിച്ചേക്കാം അല്ലെങ്കിൽ ഭൂമിയ്ക്ക് വളരെ അടുത്തുകൂടി കടന്നുപോകാം എന്നതാണ് അദ്ദേഹത്തിന്റെ പ്രവചനം. അത്ഭുതകരമെന്നുപറട്ടെ Read More…