Oddly News

‘ഒന്നും വർക്ക് ചെയ്യുന്നില്ല!’; ട്രെയിൻ അപകടത്തിന് തൊട്ടുമുമ്പുള്ള ലോക്കോ പൈലറ്റിന്റെ ഭീതിപ്പെടുത്തുന്ന വീഡിയോ പുറത്ത്

അസ്സമിലുണ്ടായ ട്രെയിൻ അപകടത്തിന് തൊട്ടുമുമ്പ് ലോക്കോ പൈലറ്റ് കാബിനുള്ളിൽ നിന്ന് പകർത്തിയതെന്ന് പറയപ്പെടുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു. ട്രെയിനിന്റെ നിയന്ത്രണം വീണ്ടെടുക്കാൻ ലോക്കോ പൈലറ്റ് പരമാവധി ശ്രമിക്കുന്നത് വീഡിയോയിൽ കാണാം. ട്രെയിൻ നിർത്താനായി അദ്ദേഹം ലിവറുകൾ വലിക്കുകയും മറ്റ് നിയന്ത്രണ സംവിധാനങ്ങൾ ഉപയോഗിക്കാൻ ശ്രമിക്കുകയും ചെയ്യുന്നുണ്ട്. ഇതിനിടയിൽ “ഒന്നും പ്രവർത്തിക്കുന്നില്ല” എന്ന് വീഡിയോ ചിത്രീകരിക്കുന്നയാൾ പറയുന്നത് കേൾക്കാം. എഞ്ചിൻ നിർത്താനുള്ള പൈലറ്റിന്റെ തീവ്രശ്രമങ്ങൾ പരാജയപ്പെടുകയും തുടർന്ന് വലിയ ശബ്ദത്തോടെ എഞ്ചിൻ സ്റ്റോപ്പ് ബാറിൽ ഇടിക്കുകയുമായിരുന്നു. ഇതിന് പിന്നാലെ Read More…