Sports

വിരാട്‌കോഹ്ലിയെ 2024 ല്‍ കാത്തിരിക്കുന്നത് വമ്പന്‍ റെക്കോഡുകള്‍ ; ലോകകപ്പിലെ നിരാശ കഴുകിക്കളയാന്‍ അവസരം

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെയും 50 ഓവര്‍ ലോകകപ്പിലെയും അവസാന കടമ്പയില്‍ ഇന്ത്യ തട്ടിവീണത് ക്രിക്കറ്റ് ആരാധകര്‍ക്ക് നല്‍കിയ നിരാശ ചെറുതല്ല. പക്ഷേ ഇന്ത്യന്‍ ബാറ്റര്‍ വിരാട് കോഹ്ലിയുടെ ആരാധകര്‍ക്ക് 2023 നല്‍കിയത് ആവേശത്തിന്റെ പൂരങ്ങളായിരുന്നു. വിരാട് കോഹ്ലിക്ക് 2023-ല്‍ ഒരു സ്വപ്ന വര്‍ഷം തന്നെയായിരുന്നു. മെഗാ ഇവന്റിന്റെ ഒരു പതിപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ റെക്കോര്‍ഡ് തകര്‍ത്താണ് കോഹ്ലി ലോകകപ്പിലെ ടൂര്‍ണമെന്റിലെ കളിക്കാരനായത്. മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തില്‍ ന്യൂസിലന്‍ഡിനെതിരായ സെമിയില്‍ സച്ചിനെ മറികടന്ന് Read More…

Sports

ഏഷ്യന്‍ഗെയിംസില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് ക്രിക്കറ്റില്‍ സ്വര്‍ണ്ണം; അഞ്ചു വര്‍ഷത്തിനിടയില്‍ നാലാം ഫൈനല്‍, രണ്ടു കിരീടം

ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റില്‍ സ്വര്‍ണ്ണം നേടിയത് ഇന്ത്യന്‍ വനിതാടീം വീണ്ടും ചരിത്രമെഴുതി. അഞ്ചു വര്‍ഷമായി കളിക്കുന്ന അന്താരാഷ്ട്ര ടൂര്‍ണമെന്റുകളിലെല്ലാം വെന്നിക്കൊടി പാറിക്കുന്ന ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം തുടര്‍ച്ചയായി കളിക്കുന്ന നാലാം ഫൈനലും രണ്ടാമത്തെ കപ്പുമാണ്. ശ്രീലങ്കയെ ഫൈനലില്‍ 19 റണ്‍സിനായിരുന്നു തോല്‍പ്പിച്ചാണ് ഇന്ത്യന്‍ വുമണ്‍സ് ടീം ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണ്ണം നേടിയത്. 2017 ല്‍ ഏകദിന ലോകകപ്പില്‍ ഫൈനലില്‍ കടന്ന ഇന്ത്യയുടെ പെണ്‍പുലികള്‍ 2020 ല്‍ ടി20 ലോകകപ്പിലും ഫൈനല്‍ കളിച്ചു. അതിന് ശേഷം കഴിഞ്ഞ Read More…