Featured Sports

ഒരു റണ്ണിന് 4 വിക്കറ്റ്, ആരും രണ്ടക്കം കടന്നില്ല, 5പേർ ഡക്ക്; നേപ്പാളിനെ 26 റൺസിന് എറിഞ്ഞിട്ട് ഇന്ത്യ എ-യ്ക്ക് 306 റൺസിന്റെ തകർപ്പൻ വിജയം

ദോഹ (ഖത്തർ): ഏഷ്യാകപ്പ് റൈസിങ് സ്റ്റാർസ് ടൂർണമെന്റിൽ ഉജ്ജ്വല വിജയത്തോടെ ഇന്ത്യ എ തുടക്കമിട്ടു. ഉദ്ഘാടന മത്സരത്തിൽ നേപ്പാളിനെതിരെ 306 റൺസിന്റെ റെക്കോർഡ് ജയമാണ് ഇന്ത്യ എ നേടിയത്. ലിസ്റ്റ് എ ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വിജയങ്ങളിലൊന്നാണിത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ നേപ്പാൾ വെറും 26 റൺസിന് എല്ലാവരും പുറത്തായി. ഇന്ത്യ എ മുന്നോട്ടുവെച്ച 333 റൺസെന്ന കൂറ്റൻ വിജയലക്ഷ്യത്തിന് മുന്നിൽ ഒന്ന് പൊരുതാൻ പോലും നേപ്പാളിന് സാധിച്ചില്ല. ഇന്നിങ്സിന്റെ തുടക്കം മുതൽ തന്നെ ബാറ്റിങ് Read More…