Sports

അർഷ്ദീപിന്റെയും അബ്രാർ അഹമ്മദിന്റെയും ആംഗ്യങ്ങള്‍ വച്ച് ഐക്കണിക് സ്റ്റെപ്പ് സൃഷ്ടിച്ച് ഗർബ നർത്തകർ- വീഡിയോ

ദുബായില്‍ നടന്ന ഏഷ്യ കപ്പ് 2025-ലെ പാകിസ്ഥാന്‍ താരങ്ങളുടെ ഇന്ത്യക്കാരെ കളിയാക്കിയുള്ള ആംഗ്യങ്ങൾക്കുള്ള ശക്തമായ മറുപടിയായി ഗര്‍ബ നൃത്തം. അർഷദീപ് സിങ്ങിന്റെ ‘വിമാന’ ആംഗ്യത്തെയും പാകിസ്ഥാൻ സ്പിന്നർ അബ്രാർ അഹമ്മദിന്റെ ‘തല ചായ്ക്കൽ’ ആഘോഷത്തെയും പ്രചോദിപ്പിച്ച ഒരു ഗർബ നൃത്തച്ചുവടുകളുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. ടൂർണമെന്റിൽ നിന്നുള്ള വൈറൽ വീഡിയോയിൽ, അർഷദീപ് സിംഗ് കൈകൾ കൊണ്ട് വിമാനത്തിന്റെ രൂപമുണ്ടാക്കി അത് താഴെ ഇടിക്കുന്നതായി ആംഗ്യം കാണിക്കുന്നത് കാണാം. ഈ ആംഗ്യം, ഇന്ത്യൻ കാണികളെ വിമാന അപകടവും Read More…

Featured Sports

ശ്രേയസ്‌ അയ്യര്‍ക്ക്‌ അവസരം നഷ്‌ടമായത്‌ എന്തുകൊണ്ട്? അജിത്‌ അഗാര്‍ക്കര്‍ പറയുന്നു

ശ്രേയസ്‌ അയ്യരെ ഏഷ്യാ കപ്പിനുള്ള ടീമിലേക്കു പരിഗണിക്കാത്തതു വിശദീകരിച്ച്‌ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനും ഇന്ത്യയുടെ മുന്‍ പേസറുമായ അജിത്‌ അഗാര്‍ക്കര്‍. 2024 ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കൊല്‍ക്കത്ത നൈറ്റ്‌ റൈഡേഴ്‌സിനെ കിരീടത്തിലേക്ക്‌ നയിച്ച അയ്യര്‍ കഴിഞ്ഞ സീസണില്‍ പഞ്ചാബ്‌ കിങ്‌സിനെ റണ്ണര്‍ അപ്പാക്കി. പഞ്ചാബിനായി 17 കളികളിലായി 50.33 ശരാശരിയില്‍ 604 റണ്ണെടുത്ത അയ്യര്‍ ടോപ്‌ സ്‌കോറര്‍മാരില്‍ ആറാമനായി. 175 ആയിരുന്നു സ്‌ട്രൈക്ക്‌ റേറ്റ്‌. സീസണില്‍ ഏറ്റവും കൂടുതല്‍ സിക്‌സറുകളടിച്ച (39 സിക്‌സറുകള്‍) രണ്ടാമത്തെ താരവും അയ്യരായിരുന്നു. Read More…

Sports

മിന്നല്‍ സിക്‌സര്‍, നായകന്‍ വിരാട്‌കോഹ്ലിയ്ക്ക് പിന്നാലെ രോഹിത് ശര്‍മ്മയ്ക്കും റെക്കോഡ്- വിഡിയോ

അടുത്തമാസം ലോകകപ്പിന് ആതിഥേയത്വം വഹിക്കാനിരിക്കെ ശ്രീലങ്കയില്‍ നടക്കുന്ന ഏഷ്യാക്കപ്പിലെ ഇന്ത്യന്‍ താരങ്ങളുടെ പ്രകടനം മെന്‍ ഇന്‍ ബ്‌ളൂ ആരാധകരുടെ മനസ്സില്‍ ലഡ്ഡു പൊട്ടിക്കുകയാണ്. കഴിഞ്ഞ ദിവസം പാകിസ്താനെതിരേ മുന്‍ നായകന്‍ വിരാട് കോഹ്ലി (Virat Kohli) റെക്കോഡ് ബാറ്റിംഗ് നടത്തിയതിന് പിന്നാലെ ഇന്ന് ആതിഥേയരായ ശ്രീലങ്കയ്ക്ക് എതിരേ നായകന്‍ രോഹിത് ശര്‍മ്മയും (Rohit Sharma) മിന്നിക്കുകയാണ്. ഏകദിനത്തില്‍ അതിവേഗം 10,000 റണ്‍സ് തികയ്ക്കുന്ന രണ്ടാമത്തെ താരവും ഏഷ്യാ കപ്പ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ നേടിയ താരമെന്നതുമായ Read More…