Movie News

തീര്‍ച്ചയായും സര്‍പ്പട്ടൈ പരമ്പര രണ്ടാം ഭാഗം ഉണ്ട് ; നടന്‍ ആര്യയുടെ ഔദ്യോഗിക സ്ഥിരീകരണം

തമിഴില്‍ വന്‍ഹിറ്റായിരുന്നു പാ രഞ്ജിത്തിന്റെ സ്‌പോര്‍ട്‌സ് ഡ്രാമ സര്‍പ്പട്ടൈ പരമ്പര സിനിമയുടെ രണ്ടാം ഭാഗം വരുന്നു. സിനിമയിലെ നായകനായ ആര്യയാണ് വിവരം ഔദ്യോഗികമായി പുറത്തുവിട്ടത്. ഈ വര്‍ഷം ഓഗസ്റ്റില്‍ സര്‍പട്ടൈ പരമ്പര രണ്ടാം ഭാഗം തുടങ്ങുമെന്ന് നടന്‍ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കി. പാ രഞ്ജിത്ത് ഇപ്പോള്‍ വേട്ടുവം എന്ന സിനിമയുടെ ചിത്രീകരണത്തിലായതിനാല്‍ അത് പൂര്‍ത്തിയാക്കിയ ശേഷം ‘സര്‍പ്പട്ടൈ പരമ്പര: റൗണ്ട് 2’ ആരംഭിക്കുമെന്ന് താരം വ്യക്തമാക്കി. സര്‍പ്പട്ട പറമ്പറൈയുടെ ആദ്യഭാഗം 1970-കളിലെ വടക്കന്‍ ചെന്നൈയുടെ പശ്ചാത്തല ത്തിലാണ് Read More…

Movie News

‘ആ ബ്ലൗസ് തിരിച്ചിട്ടാൽ നന്നായിരുന്നു, ബിഗ്രേഡ് സിനിമ പോലെ’; ഫോട്ടോഷൂട്ട് വിമർശനത്തിന് ചുട്ട മറുപടി നല്‍കി ആര്യ

അവതാരകയായും അഭിനേത്രിയായുമൊക്കെ മലയാളി ​​ പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് ആര്യ. നിരവധി പരമ്പരകളിലൂടെയും അവതാരകയായും ടെലിവിഷൻ രംഗത്തേക്ക് വന്ന ആര്യ പിന്നീട് ബഡായ് ബംഗ്ലാവിൽ സജീവമാ​യതോടെ കാണികളുടെ പ്രിയപ്പെട്ടവളായി മാറുകയായിരുന്നു. അതിന് ശേഷം ധാരാളം സിനിമകളിലും അവസരം ലഭിച്ച ആര്യയ്ക്ക് ഇന്ന് ധാരാളം ആരാധകരുള്ള താരമാണ്. ബിഗ് ബോസ് സീസൺ 2വില്‍ മത്സരാർ‌ത്ഥിയായും ആര്യ എത്തിയിരുന്നു. സമൂഹമാധ്യമങ്ങളില്‍ സജീവമായ ആര്യ ഓണദിനത്തിൽ പങ്കുവച്ച ചിത്രങ്ങൾ ശ്രദ്ധനേടിയിരുന്നു. തന്റെ ആരാധകർക്ക് ഓണാശംസകള്‍ നേര്‍ന്നുകൊണ്ട് ഒരു വ്യത്യസ്ത ഫോട്ടോഷൂട്ട് തന്നെയാണ് Read More…