Celebrity Featured

പ്രീതി സിന്റയുടെ കെട്ടിപ്പിടുത്തം, പിന്നാലെ അർഷ്ദീപിന്റെ ‘ഭാങ്ക്റ’ നൃത്തം! ചിരിയടക്കാനാവാതെ മുഹമ്മദ് ഷമി

ഐപിഎല്ലിലെ മികച്ച പ്രകടനങ്ങൾക്ക് പിന്നാലെ പഞ്ചാബ് കിങ്‌സ് തങ്ങളുടെ വിജയയാത്ര തുടരുകയാണ്. ഇതുവരെ കളിച്ച ആറ് മത്സരങ്ങളിൽ അഞ്ചിലും വിജയിച്ച പഞ്ചാബ് പോയിന്റ് പട്ടികയിൽ ആധിപത്യം ഉറപ്പിക്കുന്നു. കഴിഞ്ഞ ഞായറാഴ്ച നടന്ന മത്സരത്തിൽ ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെ 54 റൺസിന് തകർത്താണ് പഞ്ചാബ് തങ്ങളുടെ അപരാജിത കുതിപ്പ് തുടർന്നത്. മുള്ളൻപൂരിലെ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ പഞ്ചാബ് നിശ്ചിത 20 ഓവറിൽ 254 റൺസെന്ന വമ്പൻ സ്കോർ അടിച്ചുകൂട്ടി. ഈ സീസണിലെ ഏറ്റവും ഉയർന്ന സ്കോറാണിത്. മറുപടി ബാറ്റിംഗിൽ Read More…

Sports

ഈ ഓവര്‍ അവസാനിക്കില്ലേ? അര്‍ഷദീപ്‌ സിങിന്‌ നാണക്കേടിന്റെ റെക്കോഡ്‌ !

ലന്‍പുര്‍ (ചണ്ഡിഗഡ്‌): ഐ.പി.എല്‍. ക്രിക്കറ്റ്‌ 19-ാം സീസണില്‍ പഞ്ചാബ്‌ കിങ്‌സിന്റെ ഇടംകൈയന്‍ പേസര്‍ അര്‍ഷദീപ്‌ സിങിന്‌ നാണക്കേടിന്റെ റെക്കോഡ്‌. ഗുജറാത്തിനെതിരെ നാലോവറില്‍ 42 റണ്‍ വിട്ടുകൊടുത്ത താരം ഐ.പി.എല്ലിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ഓവറും എറിഞ്ഞു. ആകെ 11 പന്തുകളാണ്‌ അര്‍ഷ്‌ദീപ്‌ ഓവറില്‍ എറിഞ്ഞത്‌. ഐ.പി.എലിലെ ഒരോവറില്‍ ഇത്രയും പന്തെറിയുന്ന ആറാമത്തെ താരമാണ്‌ അര്‍ഷ്‌ദീപ്‌. ഗുജറാത്ത്‌ ടൈറ്റന്‍സിനെതിരേ സ്വന്തം തട്ടകമായ ന്യൂ ചണ്ഡിഗഡിലെ മഹാരാജ യാദവീന്ദ്ര സിങ്‌ ഇന്റര്‍നാഷണല്‍ ക്രിക്കറ്റ്‌ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തിലാണ്‌ അര്‍ഷദീപ്‌ ആഗ്രഹിക്കാത്ത റെക്കോഡിന്‌ Read More…

Sports

അർഷ്ദീപ് സിങ്ങിന്റെ മിന്നും തിരിച്ചുവരവ്; “ഇത് നാണക്കേടാണ്”: ഗൗതം ഗംഭീറിന് കടുത്ത വിമർശനം

ഞായറാഴ്ച ഇൻഡോറിൽ ന്യൂസിലൻഡിനെതിരെ നടന്ന മൂന്നാം ഏകദിനത്തിൽ ഇന്ത്യൻ ടീമിലേക്ക് തിരിച്ചെത്തിയ അർഷ്ദീപ് സിങ് തകർപ്പൻ പ്രകടനമാണ് കാഴ്ചവെച്ചത്. ന്യൂസിലൻഡ് ഇന്നിംഗ്‌സിലെ ആദ്യ ഓവർ എറിഞ്ഞ അർഷ്ദീപ്, ഓപ്പണർ ഹെൻറി നിക്കോൾസിനെ പുറത്താക്കി ടീമിന് മികച്ച തുടക്കം നൽകി. ആദ്യ രണ്ട് ഏകദിനങ്ങളിൽ അർഷ്ദീപിനെ ടീമിൽ ഉൾപ്പെടുത്താത്തത് വലിയ ചർച്ചയായിരുന്നു. ആദ്യ ഓവറിൽത്തന്നെ വിക്കറ്റ് വീഴ്ത്തിയതോടെ, താരത്തെ നേരത്തെ എന്തുകൊണ്ട് കളിപ്പിച്ചില്ല എന്ന് ചോദിച്ച് ആരാധകർ ഗൗതം ഗംഭീറിനെതിരെ രംഗത്തെത്തി. പുതിയ പന്തുമായി എത്തിയ അർഷ്ദീപിനെ ആദ്യ Read More…

Sports

ഇങ്ങിനെയാണ് അര്‍ഷ്ദീപ് സിംഗിന്റെ മറുപടി ; അമേരിക്കയ്‌ക്കെതിരേ റെക്കോഡ് പ്രകടനത്തോടെ താരം

ടി20 ലോകകപ്പ് ടീമില്‍ തന്നെയെടുത്തതിന് വിമര്‍ശനം ഉന്നയിച്ചവര്‍ക്ക് മികച്ച പ്രകടനത്തോടെ ചുട്ട മറുപടി നല്‍കിയിരിക്കുകയാണ് അര്‍ഷ്ദീപ് സിംഗ്. ടി20 ലോകകപ്പ് ക്രിക്കറ്റില്‍ റെക്കോഡുമായി തകര്‍ത്തിരിക്കുകയാണ് താരം. ബുധനാഴ്ച നടന്ന ടി20 ലോകകപ്പില്‍ യു.എസ്.എയ്ക്കെതിരായ മത്സരത്തില്‍ അര്‍ഷ്ദീപ് സിംഗ് മികച്ച പ്രകടനം നടത്തി ഇന്ത്യയുടെ ഏറ്റവും മികച്ച ബൗളിംഗ് പ്രകടനം നടത്തി. നാല് ഓവറില്‍ ഒമ്പത് റണ്‍സിന് നാലുവിക്കറ്റ് വീഴ്ത്തി താരം തകര്‍പ്പന്‍ പ്രകടനം നടത്തി. ഓപ്പണിംഗ് ഓവര്‍ എറിഞ്ഞ അര്‍ഷ്ദീപ് തല്‍ക്ഷണ സ്വാധീനം ചെലുത്തി. തന്റെ ആദ്യ Read More…