ബോളിവുഡ് ആരാധകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് ദീപിക പദുക്കോണും രണ്‍വീര്‍ സിംഗും. 2018-ലാണ് ദീപികയും രണ്‍വീറും വിവാഹിതരായത്. ഇരുവരും തങ്ങളുടെ ആദ്യ കണ്‍മണിയ്ക്കായുള്ള കാത്തിരിപ്പിലാണ്. സെപ്റ്റംബറിലാണ് തങ്ങളുടെ കുഞ്ഞതിഥി എത്തുന്നതെന്ന് ഇരുവരും ആരാധകരെ അറിയിച്ചിരുന്നു. ഇപ്പോള്‍ ദീപിക പദുകോണും രണ്‍വീര്‍ സിംഗും വിശാലമായ പുതിയ അപ്പാര്‍ട്ട്‌മെന്റിലേക്ക് മാറാന്‍ ഒരുങ്ങുകയാണെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. കുഞ്ഞ് ജനിച്ചതിന് ശേഷം ദമ്പതികള്‍ പുതിയ വീട്ടിലേക്ക് മാറാന്‍ തയ്യാറെടുക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ദീപിക പദുകോണും രണ്‍വീര്‍ സിംഗും അവരുടെ കുഞ്ഞ് വന്നതിന് ശേഷം വിശാലമായ പുതിയ Read More…