Health

കക്ഷത്തിലെ ചൊറിച്ചിലിന് കാരണം അണുബാധമാത്രമല്ല; കാൻസർ സാധ്യത?

കക്ഷത്തില്‍ ചൊറിച്ചില്‍ അനുഭവപ്പെട്ടവരായി ആരുമുണ്ടാകില്ല. വിയര്‍പ്പ് കാരണമോ ചര്‍മത്തിലെ അണുബാധ മൂലമോ ഇത് സംഭവിക്കാം. എന്നാല്‍ വിദഗ്ധര്‍ പറയുന്നത് കക്ഷത്തിലുണ്ടാകുന്ന ചൊറിച്ചില്‍ ലിംഫോമ, ഇന്‍ഫ്ളമേറ്ററി ബ്രസ്റ്റ് കാന്‍സര്‍ തുടങ്ങിയ കാന്‍സറുകളുടെ ലക്ഷണമാകാമെന്നാണ്. ലിംഫാറ്റിക് സിസ്റ്റത്തെ ബാധിക്കുന്ന കാന്‍സറാണ് ലിംഫോമ. ലിംഫ് നോഡുകളില്‍ ഇത് മൂലം വീക്കം സംഭവിക്കാം. കക്ഷം അരക്കെട്ട് കഴുത്തിന്റെ ചുറ്റുമുള്ള പ്രദേശങ്ങള്‍ എന്നീ ഭാഗങ്ങളാണ് ഇത് ഉണ്ടാകുന്നത്. ഇവയെ പ്രധാനമായും ഹോഡ്കിന്‍സ് ലിംഫോമ , നോണ്‍ ഹോഡ്കിന്‍സ് ലിംഫോമ എന്ന് തരംതിരിച്ചട്ടുണ്ട്. ലിംഫ്നോഡുകളില്‍ വീക്കം Read More…