പ്രമുഖ ഗായകന്‍ അര്‍ജുന്‍ കനുങ്കോ, 18 മാസത്തെ കഠിനമായ ആരോഗ്യയാത്രയില്‍ അനുഭവിച്ച മാനസിക പിരിമുറുക്കത്തെക്കുറിച്ച് തുറന്നു പറയുകയാണ് ഇപ്പോള്‍. താന്‍ മണ്ടത്തരങ്ങള്‍ ചെയ്യുകയായിരുന്നുവെന്ന് അര്‍ജുന്‍ സമ്മതിയ്ക്കുന്നു. തന്റെ ആരോഗ്യ അവസ്ഥ മോശമായത് എങ്ങനെയാണെന്നും ഗായകന്‍ പറയുന്നു. ‘ഞാന്‍ മണ്ടത്തരങ്ങള്‍ ചെയ്യുകയായിരുന്നു. പ്രോട്ടീന്‍ സപ്ലിമെന്റുകള്‍ കൊണ്ട് മാത്രം കിഡ്നി തകരാറിലാക്കിയെന്ന് ഞാന്‍ പറയില്ല. ഞാനും ക്രിയേറ്റിന്‍ കഴിക്കുകയും ധാരാളം മദ്യം കുടിക്കുകയും ചെയ്തു. എന്നാല്‍ അന്തിമ പ്രഹരം വന്നത് ആന്റിബയോട്ടിക്കുകളുടെ രൂപത്തിലാണ്. അക്യൂട്ട് കിഡ്നി ഇഞ്ചുറി എന്ന അവസ്ഥയിലേക്ക് Read More…