Featured Lifestyle

‘നീ മരിച്ചോ?’; തനിച്ചു താമസിക്കുന്നവർക്കിടയിൽ തരംഗമായി ചൈനീസ് ആപ്പ് – എന്താണിത്?

“നീ മരിച്ചോ?” (Are You Dead?) എന്നത് കേൾക്കുമ്പോൾ അല്പം പേടി തോന്നിയേക്കാം. എന്നാൽ ഒറ്റയ്ക്ക് താമസിക്കുന്ന ലക്ഷക്കണക്കിന് ആളുകൾക്ക് ഇതൊരു പേടിസ്വപ്നമല്ല, മറിച്ച് വലിയൊരു ആശ്വാസമാണ്. സ്വന്തം ഭയങ്ങളും ആശങ്കകളും തുറന്നുപറയാൻ മടിക്കുന്നവർക്കായി രൂപകൽപ്പന ചെയ്ത ഈ ആപ്പ്, ഉപയോക്താക്കളുടെ സുരക്ഷ ഉറപ്പാക്കാനാണ് സഹായിക്കുന്നത്. ഒറ്റയ്ക്ക് താമസിക്കുന്നവരെ ലക്ഷ്യമിട്ട് പുറത്തിറക്കിയ ‘നീ മരിച്ചോ?’ (Are You Dead?) എന്ന ആപ്പ് ലോകമെമ്പാടുമുള്ള ഉപയോക്താക്കളിലേക്ക് എത്തുന്നതിന് മുന്നോടിയായി പുതിയ പേര് സ്വീകരിക്കുമെന്ന്കമ്പനി അധികൃതര്‍ പറഞ്ഞു. ഉടൻ പുറത്തിറങ്ങുന്ന Read More…