Celebrity

മകന്റെ നൂലുകെട്ട് ചടങ്ങിന്റെ ചിത്രങ്ങളുമായി അര്‍ച്ചന സുശീലന്‍, കൂടുതല്‍ സുന്ദരിയായെന്ന് ആരാധകര്‍

മലയാള ടെലിവിഷന്‍ രംഗത്ത് വില്ലത്തിയായി എത്തിയ നടിയാണ് അര്‍ച്ചന സുശീലന്‍. എന്നാല്‍ ബിഗ് ബോസില്‍ എത്തിയതോടെ അര്‍ച്ചന കുടുംബ പ്രേക്ഷകരുടെ ഇഷ്ടക്കാരിയായി. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെ വിശേഷങ്ങളൊക്കെ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെയ്ക്കാറുണ്ട്. ഒരു വര്‍ഷം മുന്‍പാണ് താരം വീണ്ടും വിവാഹിതയായത്.അമേരിക്കയില്‍ സെറ്റില്‍ഡായ പ്രവീണുമായി ആയിരുന്നു അര്‍ച്ചനയുടെ വിവാഹം നടന്നത്. മാട്രിമോണിയല്‍ സൈറ്റ് വഴിയാണ് പ്രവീണും അര്‍ച്ചനയും പരിചയപ്പെടുന്നതും പ്രണയത്തിലാകുന്നതും. ഇരുവര്‍ക്കും ഒരു ആണ്‍കുഞ്ഞ് പിറന്ന സന്തോഷം അര്‍ച്ചന പങ്കുവെച്ചിരുന്നു. കുഞ്ഞ് പിറന്ന് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ Read More…