ബൈബിളില്‍ പരാമര്‍ശിക്കുന്ന ശിലോഹാംകുളം കണ്ടെത്തിയെന്നു പുരാവസ്‌തു ഗവേഷകര്‍. ബൈബിളില്‍ പുതിയ നിയമത്തില്‍ യോഹന്നാന്റെ പുസ്‌തകത്തില്‍ ഒന്‍പതാം അധ്യായത്തിലാണു ശിലോഹാം കുളത്തെക്കുറിച്ചുള്ള പരാമര്‍ശമുള്ളത്. ജന്മനാ അന്ധനായ വ്യക്‌തിയുടെ കണ്ണില്‍ ചേറു പുരട്ടിയശേഷം ശിലോഹാം കുളത്തില്‍ കണ്ണുകഴുയാന്‍ യേശു നിര്‍ദേശിച്ചെന്നാണു ബൈബിളിലുള്ള പരാമര്‍ശം.കണ്ണുകഴുകിയപ്പോള്‍ അദ്ദേഹത്തിനു കാഴ്‌ച ലഭിച്ചു. പുരാതന ജറുസലേം നഗരത്തിന്റെ ഹൃദയഭാഗത്ത്, ശിലോഹാം കുളത്തിന്റെ മുന്‍ സ്‌ഥാനം അടയാളപ്പെടുത്തുന്ന ഒരു വലിയ അണക്കെട്ട് പുരാവസ്‌തു ഗവേഷകര്‍ കണ്ടെത്തി.യഹൂദാ രാജാക്കന്മാരായ യോവാശിന്റെയും അമസ്യയുടെയും കാലത്താണ് ആ ഘടന നിര്‍മിച്ചത്. ഏകദേശം Read More…
Tag: Archaeologist
അസ്ഥിയില്‍ നിന്നുണ്ടാക്കിയ മുത്ത്! 13000 വർഷം പഴക്കം, കണ്ടെത്തിയത് യുഎസിൽ
പഴയ കാലത്തിലുള്ള വിവിധ തരത്തിലുള്ള ആഭരണങ്ങള്‍ പല സ്ഥലങ്ങളില്‍ നിന്നൊക്കെ ആര്‍ക്കിയോളജി വിഭാഗങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. മധ്യകാല ശിലായുഗം മുതല്‍ക്കേ തന്നെ വിവിധ തരത്തിലുള്ള കല്ലുമാലകളൊക്കെ മനുഷ്യര്‍ അണിയാറുണ്ടായിരുന്നു. ഇപ്പോള്‍ അസ്ഥിയില്‍ നിന്ന് നിര്‍മ്മിച്ച കുറച്ച് മുത്തുകളാണ് ആര്‍ക്കിയോളജി വിഭാഗത്തെയാകെ അമ്പരപ്പിച്ചിരിയ്ക്കുന്നത്. യുഎസിലെ വ്യോമിങ് സര്‍വകലാശാലയിലെ ആര്‍ക്കിയോളജി പ്രഫസറായ ടോഡ് സുറോവെലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അസ്ഥികളില്‍ നിന്നു നിര്‍മിച്ച കുറച്ചു മുത്തുകള്‍ കണ്ടെത്തിയത്. യുഎസിലെ ലാ പ്രെലെ മാമ്മോത്ത് സൈറ്റില്‍ നിന്നാണ് ഇവ കണ്ടെത്തിയത്. 13000 വര്‍ഷത്തോളം ഇവയ്ക്ക് Read More…
ബൈബിളില്‍ പരാമര്‍ശിക്കുന്ന ചുവന്ന വസ്ത്രത്തിന്റെ അവശിഷ്ടം കണ്ടെത്തി, 3,800 വര്‍ഷം പഴക്കം
ബൈബിളിന്റെ പഴയനിയമത്തിലുടനീളം പരാമര്‍ശിക്കുന്ന ചുവന്ന വസ്ത്രത്തിന്റെ അവശിഷ്ടം ഇസ്രയേലിലെ ഒരു ഗുഹയില്‍നിന്നു കണ്ടെത്തി. 3,800 വര്‍ഷം പഴക്കമുള്ള വസ്ത്രഭാഗമാണു കണ്ടെത്തിയത്. അന്നത്തെക്കാലത്ത് ചുവപ്പുനിറത്തിന് ഏറെ പ്രത്യേകതകളുണ്ടായിരുന്നു. അക്കാലത്ത് സ്‌കാര്‍ലറ്റ് വേമിയില്‍നിന്നാണു ചുവപ്പുനിറം വേര്‍തിരിച്ചിരുന്നത്. ആ പ്രാണിയുടെ ശരീരങ്ങളില്‍നിന്നും മുട്ടകളില്‍നിന്നുമാണ് ചുവന്ന ചായം സൃഷക്കടിച്ചിരുന്നത്. പിന്നീട് വസ്ത്രങ്ങള്‍ക്ക് നിറം നല്‍കാന്‍ ഉപയോഗിക്കും. ചുവപ്പ് ചായം പൂശിയ കമ്പിളി നൂലുകളും ലിനന്‍ നൂലുകളും ചേര്‍ത്ത് പ്രത്യേക രീതിയിലായിരുന്നു അന്ന് തുണത്തരങ്ങള്‍ ഉണ്ടാക്കിയിരുന്നത്. ഇസ്രയേല്‍ ആന്റിക്വിറ്റീസ് അതോറിറ്റി (ഐ.എ.എ.)യാണു യഹൂദാ മരുഭൂമിയിലെ Read More…



