അമേരിക്കയിലെ വിസ്കോൺസിനിൽ നിന്നുള്ള ആൻഡ്രൂ എന്ന സോഫ്റ്റ്‌വെയർ എഞ്ചിനീയറുടെ കഥയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരിക്കുന്നത്. 25 വർഷത്തെ നീണ്ട പ്രവൃത്തിപരിചയം ഉണ്ടായിട്ടും, രണ്ടായിരത്തിലധികം കമ്പനികളിൽ ജോലിക്ക് അപേക്ഷിച്ചിട്ടും ഒരിടത്തുനിന്ന് പോലും അദ്ദേഹത്തിന് അനുകൂലമായ മറുപടി ലഭിച്ചില്ല. താൻ ഒരു ജോലിക്ക് അയോഗ്യനാണെന്ന് വിശ്വസിക്കാൻ പ്രയാസമുണ്ടെങ്കിലും, തുടർച്ചയായ പരാജയങ്ങൾ തന്നെ തളർത്തുന്നുവെന്ന് അദ്ദേഹം എക്സ് (ട്വിറ്റർ) പ്ലാറ്റ്‌ഫോമിൽ കുറിച്ചു. പല കമ്പനികളും അപേക്ഷകരെ തിരഞ്ഞെടുക്കാൻ ഉപയോഗിക്കുന്ന എടിഎസ് (Applicant Tracking Systems) സോഫ്റ്റ്‌വെയറുകൾ തനിക്ക് വിനയാകുന്നുണ്ടോ Read More…
Tag: applications
കാമുകനാകാന്‍ അപേക്ഷ ക്ഷണിച്ച് യുവതി, കിട്ടിയത് 5000 പ്രതികരണങ്ങള്‍, പക്ഷേ ആരേയും എടുത്തില്ല !
ഡച്ച് മോഡലും സോഷ്യല്‍ മീഡിയ സ്വാധീനം ചെലുത്തുന്നയാളുമായ യുവതി കാമുകനാകാന്‍ ക്ഷണിച്ച അപേക്ഷയില്‍ വന്ന പ്രതികരണങ്ങള്‍ 5000. ലണ്ടന്‍ ആസ്ഥാനമായുള്ള വെരാ ഡിജ്ക്മാന്‍സ് എന്ന സ്ത്രീക്കാണ് യുവാക്കളുടെ അപേക്ഷയുടെ പ്രളയമുണ്ടായത്. എന്നാല്‍ അവയില്‍ ഒന്നു പോലും പരിഗണിക്കാതെ ഇപ്പോഴും അവര്‍ അവിവാഹിതയായി തുടരുകയാണ്. തന്റെ കാമുകനാകാന്‍ ആഗ്രഹിക്കുന്ന പുരുഷന്മാരില്‍ നിന്ന് അപേക്ഷകള്‍ സ്വീകരിക്കുന്നതായി കഴിഞ്ഞ വര്‍ഷം ടിക് ടോക്ക് വഴിയാണ് പ്രഖ്യാപനം നടത്തിയത് ഡിജ്ക്മാന്‍സ് എന്ന യുവതിയായിരുന്നു. മാതാപിതാക്കളോടൊപ്പമാണോ താമസിക്കുന്നത്, സ്വന്തമായി ഒരു കാര്‍ ഉണ്ടോ എന്നത് Read More…


