Featured Lifestyle

ആപ്പിൾ സിഡെർ വിനഗർ ആരോഗ്യത്തിന് നല്ലതാണ്, പക്ഷേ സൂക്ഷിച്ചില്ലെങ്കിൽ പണികിട്ടും!

ആപ്പിള്‍ സിഡെര്‍ വിനഗര്‍ (ACV) ആരോഗ്യത്തിന് ഗുണം നല്‍കുന്ന ഒന്നാണ്. എന്നാല്‍ ഇത് അമിതമായി ഉപയോഗിയ്ക്കാനും പാടില്ല. ഗുണങ്ങള്‍ നിരവധിയാണെങ്കിലും ആപ്പിള്‍ സിഡെര്‍ വിനഗര്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ അറിഞ്ഞിരിയ്ക്കാം…. ആപ്പിള്‍ സിഡെര്‍ വിനഗറിന്റെ പ്രധാന ഗുണങ്ങള്‍ 1. ദഹനം മെച്ചപ്പെടുത്തുന്നു – ഇതിലെ അസറ്റിക് ആസിഡ് ആമാശയത്തിലെ ആസിഡിന്റെ അളവ് ക്രമീകരിക്കാന്‍ സഹായിക്കുന്നു. ഇത് പോഷകങ്ങള്‍ ആഗിരണം ചെയ്യാനും വയറുവീര്‍പ്പ് കുറയ്ക്കാനും ഉപകരിക്കും. 2. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു – ഭക്ഷണത്തിന് ശേഷം രക്തത്തിലെ Read More…

Lifestyle

വണ്ണം കുറയ്ക്കാൻ മാത്രമല്ല, വൃത്തിയാക്കൽ മുതൽ പൂന്തോട്ടപരിപാലനം വരെ – ആപ്പിൾ സിഡെർ വിനെഗറിന്റെ ഗുണങ്ങള്‍

മെറ്റബോളിസം മെച്ചപ്പെടുത്തുന്നതിന് ആപ്പിൾ സിഡർ വിനിഗർ വളരെ ഉപയോഗപ്രദമാണെന്ന് നമുക്ക് അറിയാം. എന്നാല്‍ ഇതിനുമാത്രമല്ല – വീട് വൃത്തിയാക്കൽ, വ്യക്തിഗത ശുചിത്വം, പൂന്തോട്ടപരിപാലനം എന്നിവയ്ക്കും ഉപയോഗപ്രദമാണ്. ഇവയ്ക്ക് ശക്തമായ ആൻറി ബാക്ടീരിയൽ ഗുണങ്ങളുണ്ട്. ഒപ്പം കറ കളയുന്നതിനും കെമിക്കൽ ക്ലീനറുകളെപോലെ പ്രവർത്തിക്കുന്നതിനും കഴിയും. ഉള്ളി അരിഞ്ഞതിന് ശേഷം നിങ്ങളുടെ കൈകൾ ഫ്രഷ് ആക്കുന്നത് മുതൽ കുക്ക് വെയറുകളിൽ നിന്ന് കറകൾ നീക്കം ചെയ്യുന്നതിനുവരെ ഇത് ഉപയോഗിക്കാം . ആപ്പിൾ സിഡെർ വിനെഗറിന്റെ ഉപയോഗങ്ങൾ ഒരു കപ്പ് ആപ്പിൾ Read More…