ഇന്ത്യയില്‍ എല്ലാ മനുഷ്യര്‍ ഇഷ്ടപ്പെടുകയും സ്നേഹിക്കുകയും ചെയ്തിരുന്ന ശാസ്ത്രജ്ഞനും രാഷ്ട്രീയക്കാരനുമൊക്കെ ആയിരുന്നു ‘മിസൈല്മാന്’ എന്ന് വിളിക്കപ്പെടുന്ന എപിജെ അബ്ദുള്‍കലാം. ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് ഓര്‍ഗനൈസേഷനിലും (ഡിആര്‍ഡിഒ) ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സ്ഥാപനത്തിലും (ഐഎസ്ആര്‍ഒ) അദ്ദേഹം വലിയ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. പീപ്പിള്‍സ് പ്രസിഡന്റ് എന്നാണ് അദ്ദേഹത്തെ ആള്ക്കാര് വിശേഷിപ്പിച്ചിരുന്നത്. ഇന്ത്യയുടെ പതിനൊന്നാം പ്രസിഡന്റായിരുന്ന അദ്ദേഹം തമിഴ്നാട്ടിലെ രാമേശ്വരത്താണ് ജനിച്ചത്. വളരെ ഉയര്‍ന്ന തലത്തില്‍ നില്ക്കുന്ന ആളായിരിക്കുമ്പോഴും ലളിതമായ ജീവിതം നയിക്കുകയും തന്റെ പഠനങ്ങളിലും എഴുത്തുകളിലും പൊതുജന സേവനത്തിലും Read More…