സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും അവതാരകയുമായ അപർണ തോമസ് പങ്കുവെക്കുന്ന പോസ്റ്റുകൾക്ക് എപ്പോഴും മികച്ച ജനശ്രദ്ധ ലഭിക്കാറുണ്ട്. തന്റെ കരിയറിലെയും ജീവിതത്തിലെയും പ്രധാന വഴിത്തിരിവുകളെക്കുറിച്ചും വ്യക്തിപരമായ അനുഭവങ്ങളെക്കുറിച്ചും പങ്കുവെച്ച കുറിപ്പ് അടുത്തിടെ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. അവതാരകനായ ജീവയുമായുള്ള 11 വർഷത്തെ ദാമ്പത്യജീവിതത്തിനു ശേഷമുള്ള വേർപിരിയലും വലിയ തോതിൽ വാർത്തയായി മാറുകയായിരുന്നു. നിലവിൽ തന്റെ ഇൻസ്റ്റഗ്രാം വീഡിയോയ്ക്ക് താഴെ വന്ന പരിഹാസ കമന്റിന് അപർണ നൽകിയ മറുപടിയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. അപർണയുടെ വസ്ത്രധാരണത്തെ ലക്ഷ്യമിട്ട് ‘ഇതിലും ഭേദം Read More…

